
ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി പപ്പായ തണ്ട് മുറിച്ച് ചട്ടിയിൽ വളർത്താം! ഇനി പപ്പായ ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും!! | Easy Grow Pappaya Pot From Cutting
Easy Grow Pappaya Pot From Cutting
Easy Grow Pappaya Pot From Cutting : വലിയ പപ്പായ മുറിച്ച് ചട്ടിയിൽ വളർത്താം! ഇനി പപ്പായ ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും; ഒരു ചെറിയ പപ്പായ തണ്ടിൽ നിന്നും കിലോ കണക്കിന് പപ്പായ പൊട്ടിക്കാനുള്ള സൂത്രം. അധികം പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുവളപ്പിലും തൊടികളിലും നിഷ്പ്രയാസം വെച്ചു പിടിപ്പിക്കാൻ കഴിയുന്ന ഒന്നാണ് പപ്പായ മരങ്ങൾ. പല സ്ഥലങ്ങളിലും ഇവയ്ക്ക് പല പേരുകളാണ്.
പല പേരുകൾ മാത്രമല്ല അവയുടെ ഗുണങ്ങളും അനവധിയാണ്. ഒരുപാട് ഉയരങ്ങളിൽ വളരുന്ന പപ്പായ പൊട്ടിച്ച് എടുക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അധികം ഉയരത്തിൽ വളർത്താതെ തന്നെ താഴെ നിന്നു കൊണ്ട് പപ്പായ മരങ്ങളിൽ നിന്നും എങ്ങനെ പൊട്ടിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. പപ്പായ മരങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കേണ്ട വളങ്ങൾ എന്നു പറയുന്നത് കോഴി വളവും ചാണകപ്പൊടിയും ആണ്.
ദിവസവും നനച്ചു കൊടുക്കേണ്ടതും ഇവയ്ക്ക് വളരെ അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. ചെറിയ ചട്ടികളിൽ ഒക്കെ പപ്പായ മരം നടുന്നവർ കുറച്ചുനാൾ കഴിയുമ്പോൾ ഇവയുടെ വേരുകൾ പടരുന്നതിനാൽ വലിയ ഡ്രമ്മിലോ മാറ്റി നടനായി ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ചെയ്യുകയാണ് എങ്കിൽ കുറെ നാളുകളോളം നമുക്ക് ഇവയുടെ കായ്ഫലം ലഭിക്കുന്നതാണ്. മറ്റു പച്ചക്കറികൾക്ക് കൊടുക്കുന്ന വളങ്ങൾ എല്ലാം തന്നെയും
നമുക്ക് പപ്പായയ്ക്ക് കൊടുക്കാവുന്നതാണ്. വലിയ പപ്പായെ മരങ്ങളൊക്കെ ആണെങ്കിൽ പോലും നമുക്ക് അവ കട്ട് ചെയ്ത് ചെറിയ രീതിയിലേക്ക് ആക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്നും അവ എങ്ങനെ പരിപാലിക്കണം എന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. എന്നിട് ഇത്‌പോലെ നിങ്ങളുടെ വീട്ടിലും ചെയ്തു നോക്കൂ. Easy Grow Pappaya Pot From Cutting Video credit : ponnappan-in
Easy Guide: Grow Papaya in a Pot from Cutting
Love papaya but short on space? You don’t need a large backyard! You can grow papaya in a pot using stem cuttings, right on your terrace or balcony. It’s a smart, low-cost way to enjoy fresh fruit at home — without seeds or grafting.
Growing papaya from a cutting is quicker than growing from seed and ensures faster fruiting. Perfect for urban gardening lovers and organic food growers!
Time Required:
- Cutting Preparation: 15 mins
- Rooting Time: 3–4 weeks
- First Harvest: In 5–8 months (depending on variety & care)
Materials Needed:
- Healthy papaya stem cutting (12–18 inches long, pencil-thick)
- 15–20 inch deep pot with drainage holes
- Well-draining potting mix (soil + compost + sand or cocopeat)
- Rooting hormone (optional)
- Watering can or spray bottle
- Mulch or dry leaves
Step-by-Step Method:
1. Choose the Cutting:
- Select a healthy papaya plant.
- Cut a green yet mature stem about 1.5 feet long with no signs of disease.
- Make a clean cut at a 45° angle using a sterilized knife.
2. Prepare the Cutting:
- Remove any leaves or flowers.
- Let the cutting dry in shade for 1–2 days to form a callus (prevents rotting).
- Optionally, dip the base in rooting hormone or organic aloe vera gel.
3. Plant in Pot:
- Fill a 15–20 inch pot with well-draining soil mix.
- Insert the cutting 4–6 inches deep into the soil.
- Press soil gently and water lightly.
4. Positioning:
- Place the pot in a semi-shaded area for 7–10 days.
- Then move to full sunlight (at least 6–8 hours/day).
- Keep soil moist but not soggy.
5. Care & Maintenance:
- Water regularly but allow the topsoil to dry between waterings.
- Add organic compost or banana peel fertilizer monthly.
- Stake the plant if it grows tall and needs support.
- Add mulch to retain moisture.
Signs of Growth:
- New leaf sprouting within 3–4 weeks
- Height increase and branching after 6–8 weeks
- Flowering in 4–5 months
- Fruiting in 6–8 months under optimal conditions
Tips for Better Yield:
- Use female or hermaphrodite plant cuttings for fruit production
- Avoid water-logging to prevent root rot
- Add wood ash or bone meal for stronger flowering
- Keep in a sunny, well-ventilated area
Easy Grow Papaya Plant From Cutting
- Grow papaya from stem cutting
- Papaya pot cultivation guide
- Organic terrace gardening
- How to grow fruit trees in containers
- Fast fruiting papaya plant at home