ഈ ഒരു രഹസ്യ സൂത്രം ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും പൂക്കും! മുല്ല കാടു പോലെ വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രം!! | Easy Kuttimulla Flowering Trick

Easy Kuttimulla Flowering Trick

Easy Kuttimulla Flowering Trick : മുല്ല കാടുപോലെ തഴച്ചു വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രപ്പണി! ഇങ്ങനെ ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും; ഇനി മുറ്റം നിറയെ മുല്ല വിരിയും. മുല്ല ചെടികളും മുല്ലപ്പൂവും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന നിറവും മണവുമുള്ള മുല്ല പൂക്കൾ എങ്ങനെ വീട്ടിൽ തന്നെ നട്ടുവളർത്താം എന്നാണ് ഇന്ന് പറയാൻ പോകുന്നത്.

മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം പരിപാലനം ആവശ്യമുള്ള ഒന്നാണ് മുല്ലച്ചെടി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം പ്രൂൺ ചെയ്തു കൊടുക്കുകയും ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ വളപ്രയോഗവും ജലസേചനവും നടത്തുകയുമാണ് എങ്കിൽ വലിയതോതിൽ നമുക്ക് മുല്ലപ്പൂ കൃഷി ചെയ്ത് എടുക്കുവാൻ സാധിക്കും. പല സൈസിൽ ഉള്ള മുല്ലപ്പൂക്കൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്.

How to Grow and Care Jasmine Plant

അവയിൽ 90 ശതമാനവും വീട്ടിൽ തന്നെ നട്ടുവളർത്താം എന്നതാണ് പ്രത്യേകത. എല്ലുപൊടി മുട്ടത്തോട് അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയൊക്കെ മുല്ലച്ചെടിക്കു അടിവളമായി നൽകാവുന്നതാണ്. പച്ചക്കറിയുടെയും അവശിഷ്ടങ്ങൾ ഒക്കെ മിക്സിയിലോ മറ്റൊ ഒന്ന് കറക്കിയ ശേഷം ഇട്ടുകൊടുക്കുന്നത് ഉത്തമം. രണ്ടോ മൂന്നോ തവണ പ്രൂൺ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. മുല്ലച്ചെടി എപ്പോഴും സൂര്യപ്രകാശം

നന്നായി കിട്ടുന്ന ഇളകിയ മണ്ണിൽ വേണം. അത് ഒരുപാട് മൂത്തതും എന്നാൽ ഇളം പരുവത്തിൽ ഉള്ളതും ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുക്കളയിലെ ചായപ്പൊടിയും മറ്റും കഴുകി നമുക്ക് മുല്ല ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. മുഴുവനായും വീഡിയോ കണ്ടു നോക്കി ഇതുപോലെ നിങ്ങളും മുല്ല കൃഷി ചെയ്തു നോക്കൂ. Video credit : TipS noW

How to Grow and Care Jasmine Plant

Growing and caring for a jasmine plant is simple and rewarding, as it offers beautiful, fragrant blooms. Jasmine thrives in well-drained, fertile soil and requires a sunny location with at least 4–6 hours of direct sunlight daily. Plant it in a pot or garden bed with good drainage, and water regularly to keep the soil moist but not soggy. During the growing season, apply organic compost or a balanced fertilizer every few weeks to promote healthy growth and flowering. Prune regularly to shape the plant, remove dead branches, and encourage new blooms. Support climbing varieties with a trellis or stake. Protect from pests like aphids and whiteflies using natural remedies. With proper sunlight, watering, feeding, and occasional pruning, jasmine plants flourish beautifully, adding charm and fragrance to your home garden or balcony.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും പൂത്തിരിക്കും! മുല്ല കാടു പോലെ വളരാനും പൂക്കൾ തിങ്ങി നിറയാനും കിടിലൻ സൂത്രം!! | Easy Kuttimulla Flowering Tips

Read also : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! മുറ്റം നിറയെ മുല്ലപ്പൂ കൊണ്ടു തിങ്ങി നിറയും; എല്ലാ കൊമ്പിലും മുല്ലപ്പൂ വിരിയാൻ കിടിലൻ സൂത്രം!! | Easy Jasmine Farming Tips