
ഇതൊരു തുള്ളി മതി! ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും; ചെറുനാരങ്ങ കുലംകുത്തി കായ്ക്കാനും കുട്ട നിറയെ വിളവെടുക്കാനും!! | Easy Lemon Cultivation Tricks
Easy Lemon Cultivation Tricks
Easy Lemon Cultivation Tricks : ഇതൊരു തുള്ളി മതി! ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും; ചെറുനാരങ്ങ കുലംകുത്തി കായ്ക്കാനും കുട്ട നിറയെ വിളവെടുക്കാനും ഈ സൂത്രങ്ങൾ ചെയ്താൽ മതി. ഇനി ഒരു മാസം കൊണ്ട് കുട്ട നിറയെ ചെറുനാരങ്ങ വിളവെടുക്കാം. ഇനി ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും. വീടുകളിൽ വച്ചുപിടിപ്പിക്കുന്ന ചെറുനാരകം പൂത്തു നിൽക്കുന്നത് കാണാൻ അതിമനോഹരമായ കാഴ്ചയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.
നല്ല മുല്ല പോലെ പൂത്തു നിൽക്കുന്നത് കാണാൻ വളരെ അതിശയകര മാംവിധം ഭംഗി ഉള്ളവയാണ്. അതുകൊണ്ട് തന്നെ ചെറിയ നാലോ അഞ്ചോ കായ പിടിച്ചു വരുന്നതുപോലെ പൂത്തുലഞ്ഞു നിൽക്കാനായി എന്തു ചെയ്യണം എന്നതിനെ കുറിച്ച് പരിചയപ്പെടാം. ചെറുനാരങ്ങ മാത്രമല്ല എല്ലാ ഫല വൃക്ഷങ്ങളും ഈ രീതി ചെയ്യുന്നതിലൂടെ പൂക്കുന്നതായി കാണാം. ആദ്യമായി നല്ല രീതിയിൽ വളപ്രയോഗം നടത്തുക എന്നുള്ളതാണ് ചെയ്യേണ്ടത്.

നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ ചെടികൾ നല്ലതുപോലെ വളരാനും പൂക്കാനും സാധിക്കുകയുള്ളൂ. അതിനായി ചെടികളുടെ ചുവട്ടിലെ മേൽമണ്ണ് എടുത്തതിനുശേഷം അതിലേക്ക് ന്യൂട്രിമിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി അതിനുശേഷം അവ ചെടികളുടെ മുകളിലായി വീണ്ടും ഇട്ടു കൊടുക്കുക. അടുത്തതായി ഹ്യൂമിക് ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഫലവൃക്ഷം ആയതുകൊണ്ട് തന്നെ
ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് എംഎൽ എന്ന കണക്കിൽ ചേർ ത്തിളക്കി ഒഴിച്ചു കൊടുക്കാവുന്നതാണ്. പിറ്റേ ദിവസം തൊട്ട് നനച്ചു കൊടു ക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളമിട്ടു രണ്ടുദിവസത്തിനുശേഷം പി എം ടി അമിട്ടോൺ ചേർത്ത് കൊടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവ്. Video Credts : PRS Kitchen
Lemon Farming Tips
Lemon farming is highly profitable and ideal for warm, sunny climates with well-drained, slightly acidic to neutral soil (pH 5.5–7.0). Choose healthy grafted lemon saplings for better yield and disease resistance. Plant them with a spacing of 4–5 meters to ensure proper sunlight and airflow. Regular watering is essential, especially during flowering and fruiting stages, but avoid waterlogging. Apply organic compost or farmyard manure twice a year and supplement with balanced fertilizers containing nitrogen, phosphorus, and potassium. Prune the plant annually to remove dead or diseased branches and to promote healthy growth. Mulching helps retain moisture and suppress weeds. Monitor for pests like aphids and citrus psyllids, using organic sprays for control. With consistent care, lemon trees produce high yields year-round.