ഇതൊരു തുള്ളി മതി! ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും; ചെറുനാരങ്ങ കുലംകുത്തി കായ്ക്കാനും കുട്ട നിറയെ വിളവെടുക്കാനും!! | Easy Lemon Cultivation Tricks

Easy Lemon Cultivation Tricks : ഇതൊരു തുള്ളി മതി! ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും; ചെറുനാരങ്ങ കുലംകുത്തി കായ്ക്കാനും കുട്ട നിറയെ വിളവെടുക്കാനും ഈ സൂത്രങ്ങൾ ചെയ്താൽ മതി. ഇനി ഒരു മാസം കൊണ്ട് കുട്ട നിറയെ ചെറുനാരങ്ങ വിളവെടുക്കാം. ഇനി ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും. വീടുകളിൽ വച്ചുപിടിപ്പിക്കുന്ന ചെറുനാരകം പൂത്തു നിൽക്കുന്നത് കാണാൻ അതിമനോഹരമായ കാഴ്ചയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.

നല്ല മുല്ല പോലെ പൂത്തു നിൽക്കുന്നത് കാണാൻ വളരെ അതിശയകര മാംവിധം ഭംഗി ഉള്ളവയാണ്. അതുകൊണ്ട് തന്നെ ചെറിയ നാലോ അഞ്ചോ കായ പിടിച്ചു വരുന്നതുപോലെ പൂത്തുലഞ്ഞു നിൽക്കാനായി എന്തു ചെയ്യണം എന്നതിനെ കുറിച്ച് പരിചയപ്പെടാം. ചെറുനാരങ്ങ മാത്രമല്ല എല്ലാ ഫല വൃക്ഷങ്ങളും ഈ രീതി ചെയ്യുന്നതിലൂടെ പൂക്കുന്നതായി കാണാം. ആദ്യമായി നല്ല രീതിയിൽ വളപ്രയോഗം നടത്തുക എന്നുള്ളതാണ് ചെയ്യേണ്ടത്.

നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ ചെടികൾ നല്ലതുപോലെ വളരാനും പൂക്കാനും സാധിക്കുകയുള്ളൂ. അതിനായി ചെടികളുടെ ചുവട്ടിലെ മേൽമണ്ണ് എടുത്തതിനുശേഷം അതിലേക്ക് ന്യൂട്രിമിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി അതിനുശേഷം അവ ചെടികളുടെ മുകളിലായി വീണ്ടും ഇട്ടു കൊടുക്കുക. അടുത്തതായി ഹ്യൂമിക് ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഫലവൃക്ഷം ആയതുകൊണ്ട് തന്നെ

ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് എംഎൽ എന്ന കണക്കിൽ ചേർ ത്തിളക്കി ഒഴിച്ചു കൊടുക്കാവുന്നതാണ്. പിറ്റേ ദിവസം തൊട്ട് നനച്ചു കൊടു ക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളമിട്ടു രണ്ടുദിവസത്തിനുശേഷം പി എം ടി അമിട്ടോൺ ചേർത്ത് കൊടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവ്. Easy Lemon Cultivation Tricks Video Credts : PRS Kitchen


Easy Lemon Cultivation Tricks – Grow Lemons at Home Like a Pro!

Want to enjoy fresh, juicy lemons from your own garden? Whether you’re growing lemons in a backyard or in pots on your balcony, these easy lemon cultivation tricks will help you get faster growth, higher yield, and disease-free plants.

Lemon trees are low maintenance, rich in Vitamin C, and perfect for organic kitchen gardening. Follow these pro tips to grow healthy lemon trees in pots or soil — even if you’re a beginner!


1. Choose the Right Variety

Select a lemon variety based on your climate:

  • Eureka or Lisbon – for tropical & subtropical regions
  • Meyer Lemon – great for containers and cooler zones

Pro Tip: Buy grafted saplings from a certified nursery for faster fruiting.


2. Sunlight is Key

Lemon trees need at least 6–8 hours of direct sunlight daily. Place your plant in the sunniest corner of your garden, balcony, or terrace.


3. Use the Right Pot & Soil

  • Pot size: Start with 12–14 inches, upgrade as it grows
  • Soil mix: 40% garden soil + 30% compost + 20% sand + 10% cocopeat
  • Ensure good drainage to avoid root rot.

4. Watering Wisely

  • Keep soil moist but not soggy
  • Water deeply 2–3 times a week depending on weather
  • Avoid waterlogging

5. Feed Your Plant (Fertilizer Tips)

Apply organic fertilizer every 15–20 days:

  • Compost or vermicompost
  • Banana peel tea (rich in potassium)
  • Epsom salt (for magnesium boost)

Pro Tip: Use a nitrogen-rich fertilizer during the growing stage for lush green leaves.


6. Pruning for Growth

  • Prune dead, diseased, or crossing branches
  • Light pruning after harvest boosts new shoots and flowering
  • Remove suckers (unwanted growth near base)

7. Pest & Disease Control

  • Use neem oil spray weekly to prevent aphids and mealybugs
  • Keep the area clean and weed-free
  • Avoid overwatering — it invites fungal infections

8. Patience Pays Off

  • Grafted trees bear fruit in 1–2 years
  • Seed-grown lemons take 4–5 years
  • Consistent care = year-round fruiting in warm regions

Easy Lemon Cultivation Tricks

  • Organic lemon farming
  • Lemon tree fertilizer guide
  • Grow lemon at home
  • Lemon tree in pots
  • Easy fruit cultivation tips

Read also : ഇതൊരു സ്‌പൂൺ മാത്രം മതി ഏത് കായ്ക്കാത്ത ചെറുനാരകവും കുലകുത്തി കായ്ക്കും! നാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ!! | Lemon Krishi Terrace

AgriculturecultivationfertilizerLemonLemon CultivationLemon Plant