ഈ ഒരു സൂത്രം ചെയ്താൽ മതി പപ്പായ ചുവട്ടിൽ കുലകുത്തി കായ്ക്കും! ഇനി താഴെ നിന്നും പപ്പായ പൊട്ടിച്ചു മടുക്കും!! | Easy Papaya Air Layering Tips

Papaya Air Layering Tips

Papaya air layering is an effective method to propagate healthy plants quickly. Choose a mature, healthy stem and make a shallow cut around it. Apply rooting hormone to the cut area and wrap it with moist sphagnum moss. Cover the moss with plastic and secure it tightly to retain moisture. Keep the area consistently damp until roots develop, usually within 3–4 weeks. Once enough roots form, cut the stem below the rooted area and plant it in nutrient-rich soil.

Easy Papaya Air Layering Tips : പപ്പായ ചുവട്ടിൽ നിറയെ കായ്ക്കാൻ ഒരു അടിപൊളി സൂത്രപ്പണി! ഇനി ചുവട്ടിൽ നിന്നും പപ്പായ പൊട്ടിച്ചു മടുക്കും! ഈ ഒരു സൂത്രം അറിഞ്ഞാൽ പപ്പായ എല്ലാം കൈ എത്തി പറിക്കാം! പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ ഒരു കിടിലൻ വഴി. നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്ന ഒന്നാണ് പപ്പായ, അല്ലെങ്കിൽ കപ്പളങ്ങ പപ്പരയ്ക്ക എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഓമയ്ക്ക.

നല്ല നീളത്തിൽ വളരുന്ന കപ്പളത്തിൽ നിന്ന് കപ്പളങ്ങ പറിക്കുന്നത് വളരെ ദുസഹമണ്. എന്നാൽ ചുവട്ടിലെ കപ്പളങ്ങ ഉണ്ടായാലോ. നന്നായിരിക്കും അല്ലേ. ഇത്തരത്തിൽ കപ്പളം അധികം വളരാതെ തന്നെ ചെറിയ കപ്പളത്തിൽ നിന്ന് അധികം കപ്പളങ്ങ ഉണ്ടാക്കുന്ന രീതിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.  വീട്ടിൽ വളർത്തുന്ന കപ്പളത്തിന്റെ മുകൾ തണ്ട് ഒടിഞ്ഞു പോയാൽ ആ ഭാഗത്ത് ഒരു പ്ലാസ്റ്റിക് കവറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വച്ചോ മൂടിക്കെട്ടുക.

ചെയ്യുമ്പോൾ ആ മാതൃസസ്യത്തിൽ നിന്ന് തന്നെ മൂന്നാല് ശിഖരങ്ങളായി  കപ്പളം മാറും. അപ്പോൾ അധികം പൊക്കം വെക്കാതെ തന്നെ നമ്മൾക്ക് നല്ല കപ്പളങ്ങ ചുവട്ടിൽ നിന്ന് തന്നെ കിട്ടും. മറ്റൊരു രീതിയിൽ കടപ്പളത്തെ മാറ്റി നടാം. ശിഖരങ്ങളായി വരുന്ന കപ്പളത്തിൽ വേര് പിടിപ്പിക്കുന്ന എന്നാണ് ആദ്യത്തെ ധർമ്മം. ഇതിനായി മാതൃ സസ്യത്തിൽ നിന്ന് വളർന്നു വരുന്ന ശിഖരത്തിൽ ഏറ്റവും താഴെ ഭാഗത്തായി തല മൂർച്ചയുള്ള പിച്ചാത്തി ഉപയോഗിച്ച് കട്ട് ചെയ്യുക.

ശിഖരത്തിന്റെ പകുതിവരെ എത്തുന്ന നീളത്തിൽ വേണം മുറിക്കാൻ മുറിച്ച ഭാഗത്തായി ഒരു പ്ലാസ്റ്റിക് ഷീറ്റ് അല്ലെങ്കിൽ ഒരു കമ്പോ കയറ്റി വെക്കണം. തൊലി വിഭാഗം തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ വേണം കമ്പ് കയറ്റി വയ്ക്കാൻ. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. വീട്ടിൽ പപ്പായ ഉള്ളവർക്ക് ഉപകാരപ്രദമായ അറിവ്. Video credit : ponnappan-in

Easy Papaya Air Layering Tips

  1. Selection: Choose a mature, healthy papaya stem.
  2. Cutting: Make a shallow circular cut and apply rooting hormone.
  3. Wrapping: Cover the cut with moist sphagnum moss and plastic wrap.
  4. Moisture: Keep the wrapped area consistently damp until roots appear.
  5. Planting: After rooting, cut and plant the new sapling in rich soil.

Read also : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും; ഇനി പപ്പായ പൊട്ടിച്ചു മടുക്കും!! | Easy Papaya Krishi Tips

ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി പപ്പായ തണ്ട് മുറിച്ച് ചട്ടിയിൽ വളർത്താം! ഇനി പപ്പായ ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും!! | Easy Grow Pappaya Pot From Cutting

AgricultureAir LayeringcultivationpapayaPapaya Air LayeringPapaya CultivationPapaya Krishi