ഈ ഒരു സൂത്രം ചെയ്താൽ മതി പപ്പായ കുലകുത്തി പൂക്കാനും കായ്ക്കാനും! പപ്പായ പെട്ടെന്ന് കായ്ക്കാനുള്ള കിടിലൻ സൂത്രങ്ങൾ!! | Easy Papaya Cultivation Tips

Papaya Farming Tips

Papaya farming is a profitable and fast-growing tropical fruit cultivation practiced in warm, frost-free climates. The papaya plant thrives in well-drained, sandy loam soil with good organic content and pH between 6.0–6.5. It requires full sunlight and regular watering for optimal fruit production. Papayas are usually propagated from seeds, and plants start bearing fruit within 6–9 months. Proper care against pests, diseases, and root rot is crucial for healthy growth. Regular application of fertilizers and pruning ensures better yield. With minimal maintenance and high market demand, papaya farming is ideal for small and large-scale growers seeking fast returns.

Easy Papaya Cultivation Tips : പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂകളുമുണ്ട്. ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും നല്ല നീർവാർച്ച വേണം. വെള്ളം കെട്ടിക്കിടക്കുമ്പോൾ പപ്പായ കാപിടിക്കാൻ ബുദ്ധിമുട്ട് ആണ്. ടെറസിൽ വലിയ ചാക്കുകളിൽ വേണ്ട മുന്നൊരുക്കത്തോടെ പപ്പായ കൃഷി ചെയ്യാം. നല്ലയിനം വേര് പിടിച്ച തൈകളാണ് ഉപയോഗിക്കേണ്ടത്.

കുരുവിനെക്കാൾ തൈകളാണ് നന്നാവുക. ഒന്നരയടിയെങ്കിലും നീളവും വീതിയും താഴ്ചയുമുള്ള കുഴി എടുക്കുക. ഇതിൽ 10-20 കിലോ ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും മേൽമണ്ണും മിക്സ്‌ ചെയ്ത് നിറക്കുക. ഇതിന് നടുവിൽ വേര് പിടിച്ച തൈ നടാം. വൈകുന്നേരം നടുന്നതാണ് നല്ലത്. രണ്ട് തൈകൾക്കിടയിൽ 2 മീറ്ററെങ്കിലും അകലം വേണം. ഹൈബ്രിഡ് ഇനങ്ങൾക്ക് നല്ല വളപ്രയോഗം ആവശ്യമാണ്. നടുന്നതിന് മുന്പും നട്ടു കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷവും കുമ്മായം ചേർത്ത് കൊടുക്കണം.

പപ്പായ മോസൈക് വൈറസ് പരത്തുന്ന മോസൈക് രോഗം പെട്ടെന്ന് മറ്റു പപ്പായയിലേക്ക് പടരാൻ സാധ്യതയുണ്ട്. കാൽസ്യം, മഗ്‌നേഷ്യം കുറവ് വന്നാൽ ഈ രോഗ സാധ്യത കൂടുതലാണ്. ഇത് തടയാൻ ഒരു ചെടിക്ക് 3 മാസം കൂടുമ്പോൾ മഗ്‌നേഷ്യം സൾഫേറ്റ് ചേർക്കാം. പപ്പായ കായയുടെ മുകളിൽ കുനുന്നനെ കാണുന്നത് ബോറോൻ എന്ന ധാതുവിന്റെ കുറവാണ്. തുടക്കം മുതലേ 6 മാസത്തിലൊരിക്കൽ 50 ഗ്രാം ബോറാക്സ് ചേർത്ത് കൊടുക്കണം. ഇതു കൂടാതെ ഒരു വർഷത്തേക്ക്

അരക്കിലോ യൂറിയ, ഒന്നരക്കിലോ സൂപ്പർ ഫോസ്‌ഫെറ്റ് അരക്കിലോ പൊട്ടാഷ് എന്നിവ നാല് ഡോസ് ആയി കൊടുക്കണം. ചെടിയുടെ ഇല്ലാച്ചാർതിന് താഴെയായി ആണ് നൽകേണ്ടത്. അധികം വേര് കിളക്കരുത്. മറ്റുരോഗങ്ങൾ കണ്ടാൽ പെട്ടന്ന് തന്നെ പരിഹാര മാർഗങ്ങൾ കാണണം. വീട്ടുമുറ്റത്തെ രണ്ടു പാപ്പായ ചെടി ആരോഗ്യത്തിന് ഗുണവും എപ്പോഴും വിളവ് നൽകുന്ന ഒരു നിക്ഷേപവുമാണ്. Video Credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Easy Papaya Cultivation Tips

  • Choose high-yielding, disease-resistant papaya varieties suited to your region.
  • Plant in well-drained, sandy loam soil with adequate sunlight exposure.
  • Maintain a spacing of 6–8 feet between plants for healthy growth.
  • Use organic compost and balanced NPK fertilizer regularly to boost fruiting.
  • Ensure consistent watering, especially during dry spells, without waterlogging.
  • Monitor for pests like aphids and mealybugs; use organic pesticides if needed.
  • Remove male plants if not needed for pollination to enhance fruit production.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി പപ്പായ ചുവട്ടിൽ കുലകുത്തി കായ്ക്കും! ഇനി താഴെ നിന്നും പപ്പായ പൊട്ടിച്ചു മടുക്കും!! | Easy Papaya Air Layering Tips

പച്ച പപ്പായയുടെ കറ ഇതുപോലെ പപ്പടത്തിൽ ഒന്ന് ഒറ്റിക്കൂ.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Amazing Benefit Of Papaya Malayalam

AgriculturecultivationpapayaPapaya Air LayeringPapaya CultivationPapaya Krishi