Easy Papaya Krishi Tips : ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി ചുവട്ടിൽ നിന്നും പപ്പായ പൊട്ടിച്ചു മടുക്കും; പപ്പായ മുഴുവൻ താഴെ ഉണ്ടാകാൻ അടിപൊളി സൂത്രം. ഇനി പപ്പായ വേരിലും കുലകുത്തി കായ്ക്കും! ഈ ഒരു സൂത്രം അറിഞ്ഞാൽ പപ്പായ എല്ലാം കൈ എത്തി പറിക്കാം; ഇനി പപ്പായ താഴെ നിന്നും പൊട്ടിച്ചു മടുക്കും നമ്മുടെ വീടുകളിലും തൊടികളിലും യാതൊരു പരിചരണവും കൂടാതെ വളർന്നു നിൽക്കുന്നവയാണ് പപ്പായ മരങ്ങൾ.
ധാരാളം ഗുണങ്ങൾ ഉള്ളവയാണ് പപ്പായ എന്ന് നമുക്കെല്ലാവർക്കും അറിയാം. നാടൻ പപ്പായ ആയാലും മറ്റേതെങ്കിലും പപ്പായ ആണെങ്കിലും പെട്ടെന്ന് വളരാനുള്ള കുറച്ചു കിടിലൻ ടിപ്സുകൾ കുറിച്ച് അറിയാം. കൂടാതെ പപ്പായ ഉണ്ടാകുന്ന കീടബാധകളെ എങ്ങനെ മാറ്റാം എന്നും നോക്കാം. ഇവയിലുണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് പൂക്കൾ ഉണ്ടാകുന്നു എന്നാൽ വേണ്ടതുപോലെ കായ്ക്കുന്നില്ല എന്നുള്ളത്.
അതിനായിട്ട് എന്ത് ചെയ്യണമെന്നും അറിയാം. പപ്പായ ചുവട്ടിൽ നിന്ന് പൊട്ടിച്ച് എടുക്കുവാനായി ഒരുപാട് ഉയരം വെക്കുന്നതിന് മുമ്പ് തന്നെ അവയെ കട്ട് ചെയ്തു ഉടനെ തന്നെ കവർ ചെയ്തു കൊടുത്ത നല്ലൊരു വളപ്രയോഗം നടത്തേണ്ടതാണ്. മണ്ണിലും ഗ്രോബാഗിൽ ഉം നമുക്ക് പപ്പായ കൃഷി നടത്താവുന്നതാണ്. ഗ്രോ ബാഗിനുള്ളിൽ മണ്ണും ചകിരി കമ്പോസ്റ്റും തുല്യ അളവിൽ എടുത്ത് മിക്സ് ആക്കിയതിനു ശേഷം മണ്ണ് എടുത്ത്
അതേ അളവിൽ ശരിക്കും പോസ്റ്റ് വീണ്ടും എടുത്ത് അതേ അളവിൽ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചാണക പൊടിയും ഇട്ട് മിക്സ് ചെയ്ത് ഗ്രൗ ബാഗിലേക്ക് വീണ്ടും നിറച്ചു കൊടുക്കുക. എന്നിട്ട് നടുവിൽ ഒരു കുഴിയെടുത്ത് പപ്പായ അതിലേക്ക് നടുകയാണ് ചെയ്യേണ്ടത്. എന്നിട്ട് കുറച്ച് വെള്ളം ഒഴിച്ച് കൊടുത്ത് രണ്ടുദിവസം തണല തോട്ട് മാറ്റി വയ്ക്കുകയാണ് ചെയ്യേണ്ടത്. വിശദമായി അറിയാൻ വീഡിയോ കാണുക. Video Credits : PRS Kitchen