ഒരു കഷ്ണം ഈർക്കിൽ മതി കുരുമുളക് പൊട്ടിച്ചു മടുക്കും! ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം!! | Easy Pepper Cultivation Using Eerkil

Easy Pepper Cultivation Using Eerkil

Easy Pepper Cultivation Using Eerkil : ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ? ഈർക്കിൽ ചുമ്മാ കളയല്ലേ! ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാൻ ഈ സൂത്രം ചെയ്താൽ മതി. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്ന കുരുമുളക്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന ഈ കുരുമുളകിന്റെ വിലയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലല്ലോ..

വലിയ വിലകൊടുത്താണ് പലരും ഇത് കടകളിൽ നിന്നും വാങ്ങിക്കാറുള്ളത്. എന്നാൽ പലരും വീടുകളിലും മറ്റും കുരുമുളക് കൃഷി ചെയ്തു വരുന്നുണ്ട്. മരങ്ങളിലും മറ്റും പടർത്തി വളർത്തിയിരുന്ന കുരുമുളക് ഇപ്പോൾ ചെടിച്ചട്ടിയിൽ വരെ വളർത്തി തുടങ്ങി. കുറ്റികുരുമുളക് എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ. മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറ്റികുരുമുളക് കൃഷിയെ കുറിച്ചാണ്.

എങ്ങിനെയാണ് മുറ്റം നിറയെ കുരുമുളക് തൈ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കിയാലോ.? ഇനി കുരുമുളക് കടയിൽ നിന്നും വാങ്ങേണ്ടതില്ല.. മുറ്റം നിറയെ കുരുമുളക് തൈ ഉണ്ടാക്കാൻ ഈർക്കിൽ വിദ്യയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വള്ളിയായി പോകുന്ന കുരുമുളക് ചെടികൾ ആണെങ്കിൽ അവ സീസണിൽ ഒരിക്കൽ വർഷത്തിലൊരിക്കൽ മാത്രമേ കായ്കൾ തരികയുള്ളൂ. മാത്രവുമല്ല അവ മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ചെടി ആയതുകൊണ്ട് തന്നെ

വളരെ ഉയരത്തിലേക്ക് പരന്നു പോവുകയും നമുക്ക് വിളവെടുപ്പ് ഏറെ പ്രയാസമുള്ളതായി തീർക്കുകയും ചെയ്യുന്നു. കുറ്റികുരുമുളക് കൃഷിയും പരിചരണവും എങ്ങനെ ആണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതു പോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. Easy Pepper Cultivation Using Eerkil Video Credit : Nidha’s channel media


Easy Pepper Cultivation

Pepper, also known as the “King of Spices,” is one of the most valuable and widely used spices in the world. With the right care, pepper plants can be successfully cultivated at home gardens or on farms. It is mostly grown as a climbing vine, using support trees or poles.

Easy Pepper Cultivation can be started at home or in farmland with proper care to boost agricultural productivity and achieve high yield farming results. Use organic fertilizer like compost or cow dung mixed with vermicompost for better soil fertility. Plant pepper vines near strong supports such as coconut trees or wooden poles to help them climb naturally. Maintain proper watering during the summer and ensure good drainage system to avoid root rot. Regular pruning improves air circulation, reduces pests, and encourages better flowering. For increased income, follow sustainable farming practices, apply bio-control methods, and market pepper as a profitable cash crop.

Time

Planting to First Harvest: 2.5 – 3 years
Best Season to Plant: Monsoon (June–August)

Easy Steps for Pepper Cultivation

  1. Climate and Location
    • Pepper grows well in warm, humid climates with partial shade.
    • Ideal temperature: 25°C–30°C.
  2. Soil Requirement
    • Use well-drained loamy or clay loam soil rich in organic matter.
    • Soil pH: 5.5–6.5.
  3. Propagation
    • Use healthy stem cuttings from high-yielding pepper vines.
    • Rooted cuttings are planted near support trees or poles.
  4. Planting
    • Dig pits (50x50x50 cm) and fill with topsoil mixed with compost.
    • Plant cuttings at the base of live supports like coconut, arecanut, or standards like Gliricidia.
  5. Watering
    • Provide regular watering during dry months.
    • Ensure proper drainage to avoid root rot.
  6. Fertilizer and Manure
    • Apply organic compost or cow dung twice a year (June and September).
    • Supplement with NPK fertilizers in small doses.
  7. Training and Pruning
    • Train the vine to climb up the support.
    • Prune regularly to encourage branching.
  8. Pest and Disease Management
    • Common pests: Pollu beetle, scales.
    • Common diseases: Quick wilt, root rot.
    • Use neem oil or organic sprays for control.
  9. Harvesting
    • Pepper vines start yielding from the 3rd year.
    • Harvest berries when one or two start turning red.
    • Dry the harvested peppercorns in sunlight for 3–4 days before storage.

Easy Pepper Cultivation Using Eerkil

  • Easy pepper cultivation
  • Black pepper farming tips
  • Organic pepper cultivation
  • How to grow pepper at home
  • Pepper plant care

Read also : വീട്ടിൽ ചിരട്ട ഉണ്ടോ! ഇനി കുരുമുളക് പറിച്ച് മടുക്കും; ഒരു ചെറിയ കുരുമുളകിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം.!! | Easy Kurumulaku Krishi Using Coconut Shell