ഇതൊന്ന് മാത്രം മതി! ഇനി പേരക്ക പൊട്ടിച്ചു മടുക്കും; പേര ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും ഈ സൂത്രം അറിഞ്ഞാൽ!! | Easy Perakka Cultivation Tips

Easy Perakka Cultivation Tips : ഇതൊന്ന് മാത്രം മതി! ഇനി പേരക്ക പൊട്ടിച്ചു മടുക്കും; പേര ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും ഈ സൂത്രം അറിഞ്ഞാൽ. പേരക്ക ഇനി വേരിലും കായ്ക്കും! ഇതൊന്ന് മാത്രം മതി പേര കുറ്റിച്ചെടിയായി ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ. പേരയിൽ ആറു മാസംകൊണ്ട് ധാരാളം പേരക്ക ഉണ്ടാകുവാനും അതുപോലെ അതിന്റെ ചുവട്ടിൽ നിന്ന് തന്നെ പേരക്ക പൊട്ടിക്കുന്ന രീതിയിൽ

പേരക്ക താഴെ ഉണ്ടാകുന്നതിനും ഉള്ള ഒരു കിടിലൻ ടിപ്പ് ആണ് നമ്മൾ ഇവിടെ നിങ്ങൾക്കായി കാണിച്ചു തരുന്നത്. അതിനായി നമ്മൾ നല്ലയിനം പെർതൈകൾ നോക്കി വാങ്ങണം. അതായത് ലെയർ ചെയ്തിട്ടുള്ള നല്ലയിനം പേര തൈകൾ ആണ് വാങ്ങേണ്ടത്. ഇത്തരത്തിലുള്ള പേര തൈകൾ ആറ് മാസംകൊണ്ട് കായ്ക്കുന്നതാണ്. വെറുതെ തൈകൾ വാങ്ങി നട്ടിട്ട് കാര്യമില്ല. അത് ഒരു പ്രത്യേക രീതിയിൽ നട്ടാൽ മാത്രമേ നമുക്ക് നല്ല റിസൾട്ട് കിട്ടുകയുള്ളു.

നല്ല രീതിയിൽ നട്ടാൽ മാത്രമേ നമുക്ക് ആറ് മാസംകൊണ്ട് പേരക്കായ ഉണ്ടാകുവാനും അത് അടിയിൽ തന്നെ കായ്ക്കാനും പറ്റുകയുള്ളു. ഈ തൈകൾ നടുമ്പോൾ 3 അടി നീളവും 3 അടി വീതിയും 2 അടി താഴ്ച്ചയും ഉള്ള കുഴികളാണ് നമുക്ക് വേണ്ടത്. എന്നിട്ട് ഈ കുഴിയിലേക്ക് ചകിരി കംബോസ്റ്റും കുഴിച്ചെടുത്ത മണ്ണും കൂടി മിക്സ് ചെയ്തെടുക്കുക. ഇനി ഇത് കുഴിയിൽ നിറയ്ക്കുക. അടുത്തതായിട്ട് ഇതിൽ ഇടേണ്ടത് വളങ്ങളാണ്.

അതിനായി 1/2 കിലോ ചാണകപ്പൊടിയോ അല്ലെങ്കിൽ കിച്ചൻ വേസ്റ്റ് കൊണ്ടുള്ള കമ്പോസ്റ്റ് 200 gm ചേർക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഡോളോ മേറ്റ് 200 gm ഇട്ടുകൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയുമാണ്. 200 gm തന്നെയാണ് ഇവ രണ്ടും എടുക്കേണ്ടത്. എന്നിട്ട് ഇത് മിക്സ് ചെയ്യുക. ബാക്കി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. Guava Farming Tips Video credit: PRS Kitchen


Guava Farming Tips | High-Yield Guava Cultivation Guide

Guava is a tropical fruit crop known for its delicious taste, high nutritional value, and excellent market demand. If you are planning to start guava farming or want to increase yield and quality, following the right agronomic practices is essential. This guide shares practical and profitable guava farming tips for beginners and experienced farmers.


Why Guava Farming is Profitable

  • High market demand: Guava is popular both in fresh fruit markets and for processing into juices, jams, and candies.
  • Short gestation period: Guava trees start bearing fruit in 2–3 years.
  • Low maintenance: Compared to other fruit crops, guava is hardy and tolerant to drought and soil variations.
  • Year-round cultivation: With proper irrigation and care, guava can be grown throughout the year.

Best Varieties of Guava for Cultivation

  • Allahabad Safeda: Sweet, aromatic, and highly productive.
  • Sardar: Pink pulp variety with good market demand.
  • Lucknow-49: Suitable for high-density planting and early fruiting.
  • Red Fleshed Guava: Popular for juice and processed products.

Soil and Climate Requirements

  • Soil: Loamy, well-drained soil with pH 5–7.5 is ideal. Guava tolerates slightly acidic and sandy soils.
  • Climate: Tropical and subtropical climates. Temperature range of 20–35°C is optimal.
  • Rainfall: Requires 100–200 cm rainfall, but supplemental irrigation ensures good fruiting.

Planting Tips for High Yield

  • Plant spacing: 3–4 meters between trees for traditional planting; 1.5–2 meters for high-density planting.
  • Pit preparation: Dig pits of 1 m³, fill with topsoil and compost/farmyard manure.
  • Planting season: Early monsoon or post-rainy season is ideal for maximum survival.
  • Watering: Regular watering during the first year; reduce frequency after establishment.

Fertilization & Nutrient Management

  • Basal application: Apply 20–25 kg farmyard manure per plant at planting.
  • NPK application: Use 150 g Nitrogen, 100 g Phosphorus, and 150 g Potassium per plant per year, split into 2–3 doses.
  • Micronutrients: Spray boron and zinc for better fruit set and quality.

Pruning and Training

  • Remove dead and diseased branches.
  • Train young plants to a strong central leader or open canopy to ensure better light penetration.
  • Regular pruning improves fruit size, reduces pests, and enhances air circulation.

Pest and Disease Management

  • Common pests: Fruit flies, aphids, mealybugs, and stem borers.
  • Diseases: Wilt, anthracnose, and leaf spot.
  • Control: Regular monitoring, neem-based sprays, and maintaining sanitation in the orchard.

Harvesting Tips

  • Guava fruits are ready for harvest 90–150 days after flowering depending on the variety.
  • Pick fruits when slightly soft and aromatic for the best flavor.
  • Handle fruits carefully to avoid bruising, which reduces shelf life.

Marketing & Profitability

  • Fresh fruit sales: Local markets, supermarkets, and exports.
  • Value-added products: Guava pulp, juice, jams, candies, and frozen cubes.
  • High ROI crop: With proper care, guava farming can yield 20–25 tons per hectare in mature orchards.

Pro Tips for Successful Guava Farming

  • Use high-yielding, disease-resistant varieties.
  • Ensure regular irrigation during flowering and fruit development.
  • Mulch around trees to retain soil moisture and control weeds.
  • Integrate organic manure with chemical fertilizers for healthy trees.

Read also : ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! രണ്ടു മാസം കൊണ്ട് പേര കുലകുത്തി കായ്ക്കും; പേര നിറയെ കായ്ക്കാൻ കിടിലൻ സൂത്രം!! | Guava Tree Cultivation And Fast Growing Tips

അബിയു കൃഷി ചെയ്യുന്നവർ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.. അബിയു കൃഷി ചെയ്യുന്നവർ അറിയാൻ.!! | Abiu Fruit Krishi

AgriculturecultivationfertilizerGuava CultivationPerakka