Easy Portulaca Flowering Tips : ഇത് ഒരു സ്പൂൺ മതി! പത്തുമണി ചെടിയിൽ പൂക്കൾ തിങ്ങി നിറയും! ഇതാണ് പത്തുമണി ചെടിയിൽ പൂക്കൾ തിങ്ങി നിറയാനുള്ള ആ രഹസ്യം! ഇതൊന്ന് കൊടുത്തു നോക്കി നോക്ക്. പത്തുമണി തഴച്ചു വളരാനും നിറയെ പൂവിടാനും ഉള്ള രഹസ്യം ഇതാ. പൂത്ത് നിറഞ്ഞുനിൽക്കുന്ന 10 മണി ചെടികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള നിരവധി
പത്തുമണി ചെടികളുടെ വർഗ്ഗമെന്ന മാർക്കറ്റിൽ ഉൾപ്പെടെ സുലഭമാണ്. പലരുടെയും വീടുകളിൽ പൂത്തു നിൽക്കുന്ന പത്തുമണിച്ചെടി സ്വന്തം വീടുകളിൽ നട്ടു വളർത്തുക എന്നത് പലർക്കും ഒരു സ്വപ്നം മാത്രമായ കാര്യമാണ്. ചെടിയിൽ ഉണ്ടാകുന്ന മുരടിപ്പ് പൂക്കൾ ഒരുതവണ മാത്രം വീണ്ടും പൂ വിടാതിരിക്കുക തണ്ടുകൾ പഴുത്ത് അളിഞ്ഞു പോവുക എന്നിവയെല്ലാം പത്തുമണി ചെടികൾ നേരിടുന്ന വലിയ പ്രതിസന്ധികൾ തന്നെയാണ്.
എന്നാൽ ചില പ്രത്യേക രീതിയിൽ പത്തു മണി ചെടിയെ പരിപാലിച്ചാൽ വളരെ പെട്ടെന്ന് തന്നെ മാറ്റി കൊണ്ടുവരുവാൻ സാധിക്കും. അതിനായി ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഒരുപാട് വെള്ളം ആവശ്യമുള്ള ഒരു ചെടി അല്ല പത്തുമണി എന്ന് തന്നെയാണ്. വെള്ളം സംഭരിച്ചു വയ്ക്കുവാനുള്ള കഴിവ് ഉള്ളതുകൊണ്ട് തന്നെ രണ്ടു മൂന്നു ദിവസങ്ങൾ ഇടവിട്ട് മാത്രം വെള്ളം ഒഴിച്ചു കൊടുക്കുന്നതായിരിക്കും നല്ലത്. അത്പോലെ തന്നെ ഇതിൻറെ മണ്ണിൽ
ജലാംശം ഉണ്ട് എങ്കിൽ അധികം വെള്ളം തളിച്ചു കൊടുക്കുന്നത് നന്നല്ല. പത്തുമണി ചെടി നിറയെ പൂക്കുന്ന രീതിയിലേക്ക് മാറുന്നതിന് ആദ്യം തന്നെ വേണ്ടത് പൂത്തു നിൽക്കുന്ന ചെടി ആണെങ്കിൽ പോലും ഒരെണ്ണമെടുത്ത് വീഡിയോയിൽ പറഞ്ഞിരിക്കുന്ന നിലയിൽ മുറിച്ച് എടുക്കുകയാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഉപകാരപ്രദമായ അറിവ്. Video Credits : J4u Tips