ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് പൂക്കാത്ത മാവും പൂത്തുലയും കായ്ക്കാത്ത മാവ്‌ കുലകുത്തി കായ്ക്കും ഉറപ്പ്!! | Easy to Increase Mango Production

Easy to Increase Mango Production : നമ്മുടെയെല്ലാം വീടുകളിൽ നാടൻ മാവുകൾ ധാരാളമുണ്ടായിരിക്കും. അവ ഓരോ സീസണിലും കൃത്യമായി പൂത്ത് ആവശ്യത്തിന് ഫലങ്ങൾ നൽകാറും ഉണ്ട്. അതേസമയം നഴ്സറികളിൽ നിന്നും മറ്റും വാങ്ങിക്കൊണ്ടു വരുന്ന മാവിൻ തൈകൾ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം.

മാവിൻ തൈകൾ കൃത്യമായി വളരാത്തതിന്റെ ഒരു പ്രധാന കാരണം അവ പ്രൂണിംഗ് ചെയ്യുന്നില്ല എന്നതാണ്. ഓരോ സീസണിലും കൃത്യമായി മാവിന്റെ ശാഖകൾ വെട്ടി നിർത്തിയാൽ മാത്രമാണ് അവയിൽ പുതിയ ശാഖകൾ മുളച്ചുവന്ന് പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ. മറ്റൊരു പ്രധാന പ്രശ്നം വരണ്ട കാലാവസ്ഥയാണ്. ചിലയിടങ്ങളിൽ ചൂട് കൂടുമ്പോൾ കാലത്തിന് മുൻപ് തന്നെ മാവിൻ പൂക്കൾ ഉണ്ടായി കാണാറുണ്ട്. എന്നാൽ അവയിൽ ആവശ്യത്തിന് പരാഗണം നടക്കാതെ കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്.

സാധാരണയായി തേനീച്ചകളെ വളർത്തുന്ന ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കുറവായിരിക്കും. കാലാവസ്ഥ,പരാഗണം, മറ്റ് അനുകൂല ഘടകങ്ങൾ എന്നിവയെല്ലാം ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമാണ് മാവ് പൂത്ത് മാങ്ങ ഉണ്ടാവുകയുള്ളൂ. മാവ് പൂക്കുന്നതിന് തൊട്ടുമുൻപുള്ള രണ്ട് മാസങ്ങളിൽ ചെടിക്ക് നല്ല രീതിയിൽ പരിചരണം നൽകേണ്ടത് ഉണ്ട്. എന്നാൽ മാത്രമാണ് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുകയുള്ളൂ. മാവിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിന് വേണ്ടി ആവശ്യമില്ലാത്ത കൊമ്പുകൾ എല്ലാം വെട്ടി കളയാവുന്നതാണ്.

അതുപോലെ മാവ് പൂക്കുന്നതിനു മുൻപുള്ള മാസങ്ങളിൽ മാവിന്റെ അടിഭാഗത്ത് കരിയില, ഉണക്ക പുല്ല്, ചാരം എന്നിവയെല്ലാം ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്. കൂടാതെ പുകയിട്ട് നൽകുന്ന രീതിയും വളരെയധികം ഗുണം ചെയ്യുന്നതാണ്. മറ്റൊരു രീതി 15 സെന്റീമീറ്റർ വീതിയുള്ള ശാഖകളിൽ 7 സെന്റീമീറ്റർ വട്ടത്തിൽ തോല് മാറ്റി കൊടുക്കുന്നതും കൂടുതൽ ഫലങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്നു. മാവിന്റെ കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Easy to Increase Mango Production Video Credit : Krishi Lokam


Easy Tips to Increase Mango Production

Mango, the “King of Fruits,” is loved worldwide for its taste and nutrition. For farmers, a healthy and high-yield mango tree means better profit and satisfaction. By following a few simple farming practices, you can significantly boost your mango production and enjoy bigger, sweeter fruits every season.


Proven Tips to Boost Mango Yield

Choose the Right Variety

Select high-yield varieties like Alphonso, Banganapalli, Dashehari, Kesar, or Mallika based on your climate and soil type.

Proper Pruning

After harvest, prune weak, diseased, or overcrowded branches to allow sunlight and airflow for better flowering.

Balanced Fertilization

Use a mix of organic manure and NPK fertilizers.

  • Young trees: More nitrogen for growth.
  • Mature trees: More phosphorus and potassium for flowering and fruiting.

Irrigation Schedule

  • Avoid excess watering during flowering to prevent flower drop.
  • Provide light watering during fruit setting and regular watering in dry months.

Flower and Fruit Protection

Use organic sprays like neem oil to control pests (hopper, mealybug) and fungal diseases like powdery mildew.

Mulching

Apply dry leaves or coconut husk around the base to retain soil moisture and control weeds.

Flower Induction

For older trees, apply potassium nitrate spray to encourage uniform flowering.


Easy to Increase Mango Production

  • How to increase mango yield
  • Mango tree care tips
  • Organic mango farming
  • Mango fruiting techniques
  • Mango flower induction methods

Read also : ഈ സൂത്രം ചെയ്താൽ മതി തേനൂറും മാങ്കോസ്റ്റിൻ കുലകുത്തി കായ്ക്കും! കിലോ കണക്കിന് മാങ്കോസ്റ്റിൻ പൊട്ടിച്ചു മടുക്കും!! | Easy Mangosteen Cultivation Tips

AgriculturecultivationMangoMango CultivationMango FarmingMango ProductionMango tree