രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുതേ! രാത്രി മുഴുവന്‍ ഫാനിട്ടു ഉറങ്ങിയാലുള്ള അപ,കടം!! | Fan Using Night

Fan Using Night : രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുതേ! ചൂടുകാലമായാലും കൊടും തണുപ്പ് ആണെങ്കിൽ പോലും തലക്കു മുകളിൽ ഫാൻ കറങ്ങിയില്ല എങ്കിൽ ആർക്കും ഉറക്കം വരുകയില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ ഇത് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മിക്കവർക്കും കൃത്യമായ ധാരണ ഇല്ല എന്നതായിരിക്കും സത്യം. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാദ്യത വളരെ കൂടുതലാണ്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും ആരും ഇതുവരെ അത്തരത്തിൽ നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഫാൻ ഉപയോഗിക്കുന്നത് മൂലം ആണെന്ന് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഒരു കാരണവശാലും ഫാനിന്റെ അടിമകൾ ആകരുതേ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഫാനിന്റെ ലീഫിനിടയിൽ പൊടിയും ചിലന്തിവലയും ഉണ്ടാകാറുണ്ട്. ഫാൻ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ ശ്വാസതടസം, അലര്ജി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള കാലാവസ്ഥയിൽ ഫാൻ ഉപയോഗിക്കുമ്പോൾ അവ നമ്മുടെ ചർമത്തിൽ ഉണ്ടാകുന്ന ജലാംശം വലിച്ചെടുക്കുന്നതിനും അതുമൂലം നിർജലീകരണം സംഭവിക്കുന്നതിനുമുള്ള സാധ്യത വളരെ കൂടുതലാണ്.

രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. രാത്രി കിടക്കുമ്പോൾ മുഴുവൻ ഫാൻ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുതേ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. വിഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഇത് ഷെയർ ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ. Video credit : Kairali Health

Sleeping with a Fan at Night: 10 Common Problems and Safety Tips

  • Dry Skin: Continuous airflow may cause skin dryness, especially in dry rooms.
  • Dry Eyes: Direct airflow can increase eye dryness and irritation.
  • Nasal Dryness: Fan air may dry the nasal passages in some people.
  • Dust Allergies: A dusty fan can circulate dust and trigger sneezing or allergies.
  • Throat Irritation: Direct airflow may worsen throat dryness.
  • Muscle Stiffness: Some people experience discomfort from prolonged direct airflow.
  • Noise Disturbance: A noisy fan may interrupt sleep and affect rest.
  • Clean Fan Blades: Remove dust regularly to keep indoor air cleaner.
  • Adjust Fan Speed: Use a comfortable speed and avoid directing strong airflow at your face.
  • Maintain Room Comfort: Keep the room ventilated and use a fan setting that helps you sleep comfortably.

Read also : ഒരു തവണ ഇത് ചെയ്താൽ മതി കാലിലേക്കുള്ള വേദനയും തരിപ്പും മാറാൻ! നട്ടെല്ലിൽ ഞരമ്പ് കുടുങ്ങുമ്പോഴാണ് ഊരയിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരുന്നത്!! | Sciatica and Disc Bulge Treatment

ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി കരളിനകത്ത് അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ അലിയിച്ചു കളയാൻ! കരളിന്റെ ആരോഗ്യം ഇരട്ടിയാകും!! | Home Remedies For Fatty Liver

Fanhealth