സ്പ്രേയർ ഇല്ലാതെ തന്നെ കീടങ്ങളെ തുരത്താൻ ഒരു സിമ്പിൾ വഴി.. ഇനി കീടങ്ങൾ പറപറക്കും.!! | Get rid of pests in agriculture malayalam

Get rid of pests in agriculture malayalam : നമ്മൾ വളരെയധികം ആഗ്രഹിച്ചു വളർത്തുന്ന പച്ചക്കറികളിലും പൂച്ചെടികളിലും ഒക്കെ കീടങ്ങൾ കടന്നു വരുമ്പോഴും അത് ചെടിയെ ആകെ നശിപ്പിക്കുമ്പോഴും എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിൽ ഉൾപ്പെട്ടിരിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. പലപ്പോഴും വളർത്തിയെടുത്ത ചെടിയിൽ പൂവ് ഉണ്ടായതിനുശേഷം ആയിരിക്കും

ഉറുമ്പ്, ഈച്ച, ചെള്ള് പോലെയുള്ള കീടങ്ങളുടെ ആക്ര മണം ആ ചെടിയെ ബാധിക്കുന്നത്. പൂവിട്ടത് പൊഴിഞ്ഞു പോകുവാനോ ഇല ചുരുളുവാനും ചെടി മുരടിച്ചു പോകുന്നതിന് ഒക്കെ ഇത് കാരണമായിത്തീരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മൂലം വിഷമിക്കുന്നവർ ഇനി ആകുലപ്പെടേണ്ട കാര്യമില്ല. പച്ചക്കറി തോട്ടത്തിലെയും പൂന്തോട്ടത്തിലെയുമൊക്കെ ഇലകളിൽ ഉണ്ടാക്കുന്ന

കീടങ്ങളെ അകറ്റുക എന്നത് വളരെ അധികം പ്രയാസമേറിയ ഒരു ജോലിയാണ്. പലപ്പോഴും വേപ്പിൻ പിണ്ണാക്ക് പോലെയുള്ള ജൈവവള പ്രയോഗം ഒക്കെ ഇതിനെതിരെ നടത്തി വരാറുണ്ടെങ്കിലും അത് ഒരു പരിധിയിലധികം ചെടിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ചെടി വളരെ പെട്ടെന്ന് തന്നെ നശിച്ച് പോകുന്നതിന് ഇത്തരം കീട നിയന്ത്രണ രീതികൾ കാരണമാകാറുണ്ട്.

ഈ സാഹചര്യത്തിൽ ചെടിക്ക് ദോഷം വരാത്ത രീതിയിൽ എന്നാൽ വളരെ പെട്ടെന്ന് കീടങ്ങളെ എങ്ങനെ തുരത്താം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി വേണ്ടത് കുറച്ച് ഷാമ്പു മാത്രമാണ്. വെള്ളത്തിലേക്ക് കുറച്ച് ഷാംപൂ ഇട്ട് ഇത് കൈ ഉപയോഗിച്ച് നന്നായി ഒന്ന് ഇളക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Maloos garden