Get Rid of Whiteflies Using Avanakkenna And Soap Liquid : വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാം; പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നുമതി. ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; മുളകിലെ വെള്ളീച്ചയെ പൂർണമായും തുരത്താൻ. മഴക്കാലം മാറി വേനൽക്കാലം ആകുമ്പോഴേക്കും കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം.
ഒറ്റനോട്ടത്തിൽ ഇലക്ക് കുഴപ്പമൊന്നുമില്ല എങ്കിലും ഇലയുടെ അടിഭാഗത്തായി വെളുത്ത പൂപ്പൽ പോലെ കാണപ്പെടുന്ന ഒന്നാണ് വെള്ളീച്ച. അതുകൊണ്ടു തന്നെ ഇവയെ എങ്ങനെ തുരത്താം എന്നുള്ളതിനെ കുറിച്ച് അറിയാം. പച്ചമുളക്, തക്കാളി തുടങ്ങിയ കൃഷികളാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം ഇവയെല്ലാം ഇവയ്ക്കെതിരെ വളരെ ഫലപ്രദമാണ്.
ഈ ജൈവ കീടനാശിനി എല്ലാ ആഴ്ചയിലും തളിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. തളിക്കാൻ ആയി സ്പ്രേയർ മേടിക്കുമ്പോൾ വലിയ നോസിൽ ഉള്ള സ്പ്രേയർ മേടിക്കുന്നത് ആണ് നല്ലത്. ഇലയുടെ അടിഭാഗത്തായി തളിക്കാൻ ആയി ഇത് വളരെ ഫലപ്രദമാണ്. വേപ്പെണ്ണ ഒരു 30ml എടുത്തതിനു ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യുക. അതിലേക്ക് 10ml ആവണക്കെണ്ണ കൂടെ ഒഴിച്ചു കൊടുക്കുക.
ശേഷം ഇതിലേക്ക് 50 ml സോപ്പുലായനി കൂടി ചേർത്തു കൊടുക്കുക. ഈ മിശ്രിതം ചെടികളിൽ പിടിച്ചിരിക്കുവാൻ ആയി സോപ്പ് ചേർക്കുന്നത് വളരെ നല്ലതാണ്. ഇവയെല്ലാം കൂടെ നല്ലപോലെ ഇളക്കി മിക്സ് ചെയ്തതിനു ശേഷം വെളുത്തുള്ളി അരച്ചതും കൂടി ഇട്ടു കൊടുക്കുക. ശേഷം നാല് ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് സ്പ്രേയറിൽ നിറച്ചതിനു ശേഷം ചെടികളിൽ തളിച്ചു കൊടുക്കുക. വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ. Get Rid of Whiteflies Using Avanakkenna And Soap Liquid Video credit : ponnappan-in
How to Get Rid of Whiteflies – Naturally & Effectively!
Whiteflies are tiny, sap-sucking insects that destroy your garden silently. They attack vegetables, flowering plants, and even indoor greens. But don’t worry — here’s how you can remove them naturally and keep your garden healthy without chemicals!
Signs of Whitefly Infestation:
- Tiny white insects fly out when you touch the plant
- Sticky honeydew on leaves
- Yellowing, curling, or drying leaves
- Black sooty mold forming on the leaf surface
Natural whitefly control, Organic pest solutions, Whitefly on plants, Homemade pest repellent
5 Best Natural Ways to Get Rid of Whiteflies:
1. Neem Oil Spray
- Mix 1 tsp neem oil + ½ tsp liquid soap + 1 liter of water
- Spray under leaves every 3 days
Destroy eggs, larvae & adult whiteflies naturally
2. Garlic-Chili Spray
- Blend 10 garlic cloves + 2 green chilies + 1 liter water
- Strain and spray on affected plants
A strong deterrent that repels whiteflies instantly
3. Soap & Water Spray
- Mix 1 tsp mild dish soap in 1 liter of water
- Spray under and over the leaves
Disrupts the whiteflies’ coating and suffocates them
4. Introduce Natural Predators
- Attract ladybugs and lacewings to your garden
They love feeding on whiteflies and keep the population under control
5. Yellow Sticky Traps
- Place bright yellow sticky sheets near infected plants
Whiteflies are attracted to yellow and get trapped easily
Prevention Tips:
- Avoid over-fertilizing with nitrogen
- Prune infested leaves regularly
- Keep your garden well-ventilated
- Inspect new plants before adding them to your garden
Get Rid of Whiteflies Using Avanakkenna And Soap Liquid
- Organic insect control for garden
- Whitefly spray for indoor plants
- How to remove whiteflies naturally
- DIY pest control
- Neem oil for garden pests