ഇതിന്റെ ഒരു തണ്ട് മാത്രം മതി പച്ചമുളക് ഇനി തുരു തുരാ കായ്ക്കും! മുളക് തിങ്ങി നിറയാൻ ഈ മിശ്രിതം ഒറ്റ തവണ ഉപയോഗിച്ചാൽ മതി!! | Green Chilly Farming Tips

Green Chilly Farming Tips: വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ

ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ ശല്യം എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഒരു പ്രത്യേക ലായനി ഉപയോഗിച്ചാണ് പ്രാണികളെയും പുഴുക്കളെയും തുരത്തേണ്ടത്. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു വലിയ തണ്ട് കറ്റാർവാഴ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതും

രണ്ടോ മൂന്നോ വലിയ പപ്പായയുടെ ഇല മുറിച്ചിട്ടതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ലായനി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. ശേഷം ഈ ലായനി മൂന്ന് ദിവസം വരെ അടച്ച് സൂക്ഷിക്കുക. തയ്യാറാക്കി വച്ച ലായനി ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം അത് എടുക്കുന്ന അതേ അളവിൽ വെള്ളവും കൂടി ചേർത്ത് നേർപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർത്തുക. ശേഷം പ്രാണികളുടെ ശല്യം

കൂടുതലായി ഉള്ള ചെടികളിൽ ഈ ഒരു ലായനി സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ ഈ ഒരു രീതിയിലൂടെ ചെടികളിലെ പുഴു, പ്രാണി എന്നിവയുടെ ശല്യം ഇല്ലാതാക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Green Chilly Farming Tips Credit: Krishi Master

Green Chilli Farming Tips: Easy Guide for Healthy Chilli Plants

  • Choose healthy, high-quality green chilli seeds or seedlings suitable for your local climate.
  • Select a sunny location with fertile, well-drained soil for better plant growth.
  • Mix well-decomposed organic manure or compost into the soil before planting.
  • Keep enough spacing between plants to improve sunlight and airflow.
  • Water regularly based on soil moisture, while avoiding waterlogging around the roots.
  • Apply balanced nutrients at suitable growth stages to support healthy leaves, flowers and fruits.
  • Add organic mulch around the plants to help retain soil moisture and reduce weed growth.
  • Check the plants regularly for aphids, mites, thrips and other common chilli pests.
  • Remove damaged leaves and affected plant parts promptly to help limit the spread of problems.
  • Harvest green chillies at the desired maturity stage and continue regular picking to encourage further fruit production.

Read also : വീട്ടിൽ ചകിരി ഉണ്ടോ? ഇനി കുരുമുളക് പറിച്ച് മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കുരുമുളക് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kurumulaku Krishi Tips Using Chakiri

AgriculturecultivationfertilizerGreen Chilly Farming Tips