ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി കോൺക്രീറ്റ് തറയിലും കറിവേപ്പ് കാട് പോലെ തഴച്ചു വളരും; വേപ്പില പറിച്ചു മടുക്കും!! | Grew Curry Leaf Plant Tips

Grew Curry Leaf Plant Tips

Grew Curry Leaf Plant Tips : ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി മണ്ണില്ലെങ്കിലും കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! ഈ സൂത്രം ചെയ്താൽ മതി കോൺക്രീറ്റ് തറയിലും കറിവേപ്പ് കാട് പോലെ തഴച്ചു വളരാൻ; ഇനി വേപ്പില നുള്ളി മടുക്കും! ഏവർക്കും ഇഷ്ടമുള്ള ഒരു ചെടിയാണ് കറിവേപ്പ്. അതുകൊണ്ട് തന്നെ സ്വന്തം വീട്ടുവളപ്പിൽ ഒരു കറിവേപ്പി ലയും നട്ടുവളർതാത്തവര് വിരളമായിരിക്കും. കറിവേപ്പിലയുടെ അടങ്ങാത്ത ഗുണങ്ങളാണ് ഇതിന് കാരണം.

എല്ലാ കറികളിലും ഗാർണിഷി നായി ഉപയോഗിക്കുന്നു എന്നതു മാത്രമല്ല കേശ സംരക്ഷണത്തിന് കറിവേപ്പില ഉപയോഗിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇവ രണ്ടും അല്ലാതെ മറ്റ് ഒട്ടനവധി ഗുണങ്ങൾ കറിവേപ്പിലക്ക് ഉണ്ട്. എന്നാൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ സ്ഥലപരിമിതി ഉള്ള ആളുകൾക്ക് എങ്ങനെ കറിവേപ്പില നട്ടു പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇതിനായി വേണ്ടി വരുന്നത് നമ്മുടെ വീടുകളിൽ

നാം ഉപയോഗ ശേഷം വലിച്ചെറിയാനുള്ള ഒരു പഴയ ബക്കറ്റ് ആണ്. ഇതിലേക്ക് അൽപം മണ്ണും അടുക്കളയിൽ നിന്നുള്ള കുറച്ചു കമ്പോസ്റ്റും കുറച്ചു ചാരവും ഇട്ടു മിക്സ് ചെയ്തതിനു ശേഷം കറിവേപ്പില തൈ നട്ടു വയ്ക്കുക. ഇതിന് ചില പ്രത്യേക പരിചരണം ആവശ്യമാണ്. ഈയൊരു വളപ്രയോഗം വിശേഷം പിന്നെ വളപ്രയോഗങ്ങൾ ഒന്നും തന്നെ കൊടുക്കേണ്ടത് ആയിട്ടില്ല. രണ്ടു മൂന്നു ദിവസം മാറ്റിവെച്ച് പുളിപ്പിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ഒഴിച്ച്

നേർപ്പിച്ച ശേഷം ഇവയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് കറിവേപ്പ് നല്ലതുപോലെ വളരാൻ സഹായിക്കുന്ന ഒന്നാണ്. രണ്ടുനേരവും നനവ് ആവശ്യമുള്ള ഒരു ചെടിയാണ് കറിവേപ്പ്. കറിവേപ്പിന്റെ കൂടുതൽ പരിചരണത്തെ കുറിച്ച് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളുടെ വീട്ടിലും കറിവേപ്പില വളർത്തിയെടുക്കൂ. ഉപകാരപ്രദമായ അറിവ്. Video Credits : Sreeju’s Kitchen