
മണത്തിനും രുചിക്കും കസൂരി മേത്തി എടുക്കുന്ന ശരിയായ വിധം! ഇനി ആരും കസൂരി മേത്തി കാശു കൊടുത്തു വാങ്ങേണ്ട!! | Homemade Kasoori Methi Making
Homemade Kasoori Methi Making
Homemade Kasoori Methi Making : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഉലുവ മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി കുറച്ച് ഉലുവയെടുത്ത് അല്പം വെള്ളത്തിൽ കുതിർത്തി ഒരു രാത്രി മുഴുവൻ വയ്ക്കുക. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മുളപ്പിക്കാനായി ഇടാവുന്നതാണ്. അതിനായി ഒരു പോട്ടെടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക. ശേഷം കുതിർത്തു വെച്ച ഉലുവ മണ്ണിൽ വിതറി കൊടുക്കുക.
ഇടയ്ക്കിടയ്ക്ക് ഉലുവയ്ക്ക് മുകളിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. കുറച്ചു ദിവസം അടുപ്പിച്ച് ഇങ്ങനെ ചെയ്യുമ്പോൾ ഉലുവ മുളച്ചു വരുന്നതായി കാണാം. ശേഷം ഒരു ചെറിയ ചെടിയുടെ രൂപത്തിലാകുമ്പോൾ അതിൽ നിന്നും ഇലകൾ മാത്രം ഊരി എടുക്കുക. ഇലകൾ നല്ലതുപോലെ കഴുകിയ ശേഷം വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. കുറഞ്ഞത് ഒന്നര ദിവസമെങ്കിലും ഉലുവ ഇല ഇത്തരത്തിൽ ഉണക്കിയെടുത്തു കഴിഞ്ഞാൽ അടുക്കള ആവശ്യങ്ങൾക്കുള്ള കസൂരി മേത്തി റെഡിയായി കഴിഞ്ഞു.
സാധാരണ നമ്മുടെയെല്ലാം വീടുകളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണല്ലോ കസൂരിമേത്തി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു രീതിയിൽ വളർത്തിയെടുക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്ക് ഉള്ളത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മായങ്ങളെ പേടിക്കേണ്ടതുയമില്ല കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Kasoori Methi Making Video Credit : Zaali Kitchen By Sahala Yasir
Homemade Kasoori Methi Making | How to Dry Fenugreek Leaves at Home | Homemade Kasuri Methi Making
Kasoori Methi (dried fenugreek leaves) is a staple spice in Indian cooking, known for its distinct aroma and flavor. Instead of buying store-bought packets, you can easily make Kasoori Methi at home. Homemade kasoori methi is fresh, chemical-free, and cost-effective.
Why Make Kasoori Methi at Home?
- Pure & Natural: No preservatives or artificial colors.
- Cost-Effective: Much cheaper than packaged kasoori methi.
- Better Aroma: Freshly dried leaves retain stronger flavor.
- Long Shelf Life: Can be stored for months in airtight jars.
Ingredients Needed
- Fresh fenugreek leaves (methi) – 2 to 3 bunches
- Clean kitchen towel or muslin cloth
Step-by-Step Process of Homemade Kasoori Methi
1. Cleaning Fenugreek Leaves
- Pluck methi leaves from stems.
- Wash thoroughly in clean water to remove dust and mud.
- Spread leaves on a clean towel to dry excess water.
2. Drying Method 1 – Sun Drying (Traditional Way)
- Spread methi leaves evenly on a tray or cloth.
- Keep in direct sunlight for 2–3 days, turning occasionally.
- Once crisp and dry, they are ready to store.
3. Drying Method 2 – Oven Drying (Quick Method)
- Preheat oven to 50–60°C (120–140°F).
- Spread washed leaves on a baking tray.
- Bake for 2–3 hours until leaves turn crisp.
4. Storing Kasoori Methi
- Crush dried methi leaves lightly with your fingers.
- Store in an airtight glass jar or spice container.
- Keep in a cool, dry place away from moisture.
Uses of Kasoori Methi
- Add to curries, dals, parathas, and sabzis for flavor.
- Mix with dough while making thepla or methi paratha.
- Sprinkle over butter chicken, paneer curry, or gravies for a restaurant-style taste.
- Use in marinades for tandoori dishes and kebabs.
Pro Tips
- Always dry methi leaves completely before storing, or they may spoil.
- Crushing just before use gives the best aroma.
- Store in small batches for freshness.
- If refrigerated, kasoori methi lasts up to 6 months.