ഇനി മുതൽ മല്ലിയില കടയിൽ നിന്ന് വാങ്ങിക്കേണ്ട! ഒരുപിടി മല്ലി ഉണ്ടെങ്കിൽ മല്ലിയില വീട്ടിൽ തന്നെ കൃഷി ചെയ്യാം!! | How To Grow Coriander At Home

How To Grow Coriander At Home

How To Grow Coriander At Home

Growing coriander at home is easy and rewarding, requiring minimal space and care. Start by selecting fresh, healthy coriander seeds and slightly crush them to split the seeds for better germination. Sow them in a pot or garden bed with well-drained soil and good sunlight. Cover the seeds lightly with soil and water gently. Keep the soil moist but not waterlogged. Coriander grows best in cool weather and should be kept in a sunny spot. Within 7–10 days, seedlings will appear. Regularly trim the leaves to encourage bushy growth. Fresh coriander can be harvested in about 3–4 weeks for cooking use.

How To Grow Coriander At Home: മല്ലി ചെടി വളരെ സിമ്പിൾ ആയി തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുറച്ച് ടിപ്സ് കാര്യങ്ങൾ മാത്രം ഫോളോ ചെയ്യണം. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മല്ലി നല്ല ക്വാളിറ്റി ഉള്ള മല്ലി നോക്കി എടുക്കുക. കൂടുതൽ പഴകിയതോ അല്ലെങ്കിൽ കോളിറ്റി കുറവുള്ള മല്ലിയെടുത്ത് കഴിഞ്ഞാൽ മല്ലിച്ചെടി വളരില്ല.

ഇനി മല്ലി ഒരു തുണിയിൽ ഇട്ടുകൊടുത്ത ശേഷം പത്തിരി പരത്തുന്ന റോൾ ഉപയോഗിച്ച് ഒന്ന് അതിനു മുകളിലൂടെ പ്രസ് ചെയ്ത് എന്നുണ്ടെങ്കിൽ മല്ലി പൊട്ടി വരും. അപ്പോൾ അങ്ങനെ പൊട്ടിയെങ്കിൽ മാത്രമേ മുളച്ചു വരുള്ളൂ. ഇനി ഇത് രാത്രി വെള്ളത്തിൽ ഇട്ട് വെക്കുക. ഇനി നമുക്ക് ആവശ്യം ഒരു കോട്ടൺ തുണിയാണ്. കോട്ടൺ തുണിയിലേക്ക് കുറച്ച് മണ്ണ് ഇട്ട ശേഷം മല്ലി അതിനു മുകളിലേക്ക് ഇട്ട് കൊടുത്ത് നന്നായി കെട്ടി കൊടുക്കുക.

ശേഷം ഈയൊരു തുണി നന്നായി നനച്ചു കഴിഞ്ഞു സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത എവിടെയെങ്കിലും ഇരുട്ടുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കുക. അങ്ങനെ അഞ്ചു ദിവസം വരെ ആകുമ്പോഴേക്കും മുള പൊട്ടിയിട്ടുണ്ടാകും. ഇടക്ക് വെള്ളം നനച്ചു കൊടുക്കുക. ഡ്രൈ ആയി പോകാതെ ശ്രദ്ധിക്കുക. മുള പൊട്ടി കഴിയുമ്പോൾ നമുക്ക് ഇനി ഇത് വേറെ ഒരു വലിയ ചെടിച്ചട്ടിയിലേക്ക് മാറ്റാം. അതിനായി ചെടിച്ചട്ടിയിലേക്ക് മണ്ണും കമ്പോസ്റ്റും കോഴി വളവും

ചേർത്ത് മിക്സ് ചെയ്ത് അത് നിറച്ചു കൊടുക്കുക. അതിനു മുകളിലേക്ക് മുള പൊട്ടിയ മല്ലി ഇട്ടുകൊടുക്കുക. പിന്നീട് അതിനു മുകളിൽ കുറച്ചു കൂടി മണ്ണ് ഇട്ടുകൊടുക്കുക. എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. നട്ടു കഴിഞ്ഞ് ഇനി നമ്മൾ ഇതിനെ പരിപാലനത്തിലാണ് ശ്രദ്ധിക്കേണ്ടത്. രാവിലെയും വൈകിട്ടും വെള്ളം നനച്ചു കൊടുക്കുക. വെള്ളം നനച്ചു കൊടുക്കുന്നത് ഓവറായി ചെയ്തുകൊടുക്കരുത്. അതുപോലെതന്നെ ഇത് അധികം സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വെക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ നമുക്ക് ഈ ഒരു മല്ലി അതിൽ നിന്ന് പറിച്ചെടുക്കാൻ സാധിക്കും. Credit: Travel N Food Story

Grow Coriander Tips At Home

  • Choose a Sunny Spot: Select a pot or garden area that gets at least 4–5 hours of sunlight daily.
  • Prepare the Soil: Use well-drained, loose soil enriched with compost or organic matter.
  • Sow the Seeds: Lightly crush whole coriander seeds and sprinkle them evenly, then cover with a thin layer of soil.
  • Water Regularly: Keep the soil moist but not soggy; avoid overwatering to prevent root rot.
  • Harvest Timely: Begin harvesting leaves after 3–4 weeks when they are lush and green for best flavor.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് ടെറസിലും ഫ്ലാറ്റിലും മല്ലിയില കാടുപോലെ വളർത്താം! ഇനി എന്നും മല്ലിയില നുള്ളി മടുക്കും!! | Easy Grow Coriander At Home

ഒരു തരിപോലും മണ്ണ് വേണ്ട! വാങ്ങിയ പുതിനയുടെ തണ്ടിൽ ഇങ്ങനെ ചെയ്താൽ മതി പുതിന വെള്ളത്തിൽ കാടു പോലെ വളരും!! | Easy Puthinayila Krishi In Water