ഉപ്പുറ്റി വിണ്ടുകീറൽ ഒറ്റദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യൂ! ഇത്രയും കാലം അറിയാതെ പോയല്ലോ എന്റെ ഈശ്വരാ.!! | How To Heal Cracked Heels

How To Heal Cracked Heels : മഴക്കാലത്തും തണുപ്പുകാലത്തും ഒക്കെ നമ്മുടെ കാലൊക്കെ വിണ്ടുകീറുന്നത് ആയി കാണാം. വിണ്ടുകീറുന്നതും പൊട്ടുന്നത് എങ്ങനെ മാറ്റാം എന്ന് നോക്കാം. ഏറ്റവും ആദ്യം വിണ്ടുകീറുക നമ്മുടെ ഉപ്പൂറ്റി ആണ്. ഇങ്ങനെ ഉപ്പൂറ്റി വിണ്ടുകീറല് ആണെങ്കിൽ ആദ്യം നമ്മൾ ചെയ്യേണ്ടത് തെറ്റോ ഗ്രാമ്പു എന്തെങ്കിലും വെള്ളത്തിൽ മിക്സ് ചെയ്ത് നമ്മുടെ കാലം നന്നായി ഒന്ന് കഴുകി എടുക്കുക

എന്നുള്ളതാണ്. അണുക്കള് പോകുവാനായി ഏറ്റവും നല്ല രണ്ട് ഉപാധിയാണ് ഷാംപൂ അല്ലെങ്കിൽ പേസ്റ്റ് കൊണ്ടോ കാലു കഴുകുന്നത്. കാല് നന്നായി കഴുകി തുടച്ച് അതിനു ശേഷം വാസലിൻ എടുത്തിട്ട് ഉപ്പൂറ്റിയുടെ ഭാഗം നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം രാത്രിയിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പാടുള്ളൂ. കാരണം കുറഞ്ഞത് ഒരു ആറ് എട്ട്

മണിക്കൂറെങ്കിലും നമ്മുടെ കാലിൽ ഇത് തേച്ചുപിടിപ്പിച്ച ഇരിക്കേണ്ടതാണ്. വാസ്‌ലിൻ പുരട്ടി അതിനു ശേഷം നന്നായി കഴുകി ഉണക്കി വച്ചിരിക്കുന്ന സോക്സ് എടുത്തു കാലിൽ ഇടുക. ശേഷം അടുത്തതായി വേണ്ടത് രാവിലെ വരെ കാലിന് റെസ്റ്റ് കൊടുക്കുക എന്നുള്ളതാണ്.
വാസലിൻ പുരട്ടുമ്പോൾ പൊട്ടിയ ഭാഗത്തും വിണ്ടുകീറിയ ഭാഗത്ത് ഉള്ളിൽ ഒക്കെയായി നന്നായി

പുരട്ടി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ചുണ്ടുകൾ ഒക്കെ വിണ്ടു കീറുമ്പോൾ നമ്മൾ തൂക്കുന്ന അതേ വാസിലിൻ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ നല്ല രീതിയിൽ തന്നെ ഇങ്ങനെ കാലിലെ വിണ്ടുകീറൽലുകൾ മാറുന്നതാണ്. ഇന്നു തന്നെ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Grandmother Tips