How to Remove Kidney Stones : ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.
മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും വച്ച് മറ്റൊരു കൂട്ടുമുണ്ട്. അപ്പോൾ ഇതിനായിട്ട് നമുക്ക് മുരി ങ്ങയുടെ തൊലിയാണ് ആവശ്യം. വെറും വയറ്റിലാണ് നമ്മൾ ഈ മരുന്ന് കഴിക്കേണ്ടത് കാലത്തെ മുരി ങ്ങയുടെ തൊലി ചെത്താൻ പോകുമ്പോൾ ആദ്യം മുരി ങ്ങാമരത്തിന്റെ അനുവാദം ചോദിക്കൽ അത്യാവശ്യമാണ്.
തൊലി ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ ഏറ്റവും മുകൾഭാഗത്തെ മുരുമുരാ എന്നിരിക്കുന്ന തൊലി ചിലപ്പോൾ തന്നെ അടർന്നു പോരും. അതല്ലെങ്കിൽ പുറത്തെ തൊലി നന്നായി ചുരണ്ടിക്കളയേണ്ടി വരും. ഏറ്റവും പുറമെയുള്ള തൊലി പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെത്തിയെടുക്കുന്നതിനു മുൻപായി നമ്മൾ മുരി ങ്ങാമരത്തിനോട് ഇങ്ങനെ മനസ്സിൽ പറയണം നമ്മൾ ഒരു
മരുന്നിന് വേണ്ടിയാണ് ഇത് ചെത്തുന്നതെന്നും ദയവായി എനിക്ക് നല്ലൊരു റിസൾട്ട് തരണമെന്നും മുരി ങ്ങാമരത്തിനോട് പറയണം. ഈ ചെത്തിയെടുത്ത ഒരേയൊരു കഷ്ണം മാത്രമാണ് നമുക്ക് ആവശ്യം. ഈ കഷ്ണം നന്നായി കഴുകി നന്നായൊന്നു ചതച്ചെടുക്കണം. എങ്ങനെയാണ് ഈ കിടിലൻ മരുന്ന് ഉണ്ടാക്കുന്നത് എന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കണ്ടോളൂ.. ഉപകാരപ്രഥമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. Video Credit : PRS Kitchen
How to Remove Kidney Stones: 10 Important Tips
- Small kidney stones may pass naturally without surgery.
- Drink enough water unless your doctor has advised you to restrict fluids.
- Your doctor may recommend pain medicine or medication to help a stone pass.
- Treatment depends on the stone’s size, location and type.
- Larger stones may require procedures such as shock-wave lithotripsy or ureteroscopy.
- Avoid relying on unproven home remedies to dissolve kidney stones.
- Saving a passed stone for laboratory testing can help identify its type.
- Drink enough fluids regularly to help prevent future kidney stones.
- Severe pain, fever, vomiting, blood in urine or difficulty urinating needs prompt medical care.
- Kidney stone treatment should be guided by a healthcare professional, especially for larger or obstructing stones.