
ഈ ചെടി ഉണ്ടോ.? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.. ഇതറിയാതെ ഈ ചെടി ഒരിക്കലും നിങ്ങൾ വളർത്തരുത്.!! | Iresine herbstii plant care
ഇലച്ചെടികൾ എന്നു പറയുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടി യെത്തുന്നത് കോളിസ് എന്ന ചെടിയാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള അതിന്റെ ഇലകൾ നല്ലത ഭംഗിയുള്ള ആണെങ്കിലും. അയർസിനെ ഹെർബ്സ്റ്റിൽ എന്ന ഈ വിഭാഗം ചെടികൾ ഭംഗിയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഏകദേശം മുപ്പതോളം
വെറൈറ്റികൾ ഈ ചെടികൾക്ക് ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ചയാണ് ഇവ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാൻ. വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കുന്ന ഈ ചെടിയെ കുറിച്ച് വിശദമായി അറിയാം. ഇവയുടെ തണ്ട് മുറിച്ച് കുറച്ച് ഈർപ്പമുള്ള മണ്ണിലേക്ക് നട്ടു കൊടുക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ ഇവ വളർന്നു വരുന്നതായി കാണാം. ഏകദേശം ഒരു അടിയൊക്കെ വളരുമ്പോഴേക്കും
ചെറുതായി കട്ട് ചെയ്ത് കട്ട് ചെയ്തു കൊടുക്കുകയാണെങ്കിൽ പുതിയ പുതിയ ശാഖകൾ അവിടെ നിന്ന് ഉണ്ടായി നല്ല ഭംഗിയുള്ള ചെടികൾ വളർന്നു വരുന്നതായി കാണാം. പൊട്ടിങ് മിക്സിന്റെ കാര്യം ശ്രദ്ധിക്കുമ്പോൾ കുറച്ച് കോക്ക്പിറ്റ് അധികമായി ചേർത്തു കൊടുക്കേണ്ടതാണ്. കാരണം മണ്ണിൽ എപ്പോഴും ഒരു നനവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുറച്ച് സൂര്യപ്രകാശവും ആവശ്യമുള്ള
ചെടികളാണ് ഇവ. ചെടികൾക്ക് കുറച്ച് പ്രായം ആകുന്നതുവരെ ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല അങ്ങനെ ചെയ്യുകയാണെങ്കിൽ തണ്ടുകൾ ചീഞ്ഞു പോവാൻ അതുകൊണ്ട് കാരണമാകുന്നു. ഇവ ഒരുപാട് മുകളിലേക്ക് വളരുന്ന ചെടി ആയതുകൊണ്ട് തന്നെ കട്ട് ചെയ്തു നല്ലതുപോലെ പരിപാലിക്കും നിർത്തി എങ്കിൽ മാത്രമേ ഇവയ്ക്ക് ഇവയുടെ ഒരു ഭംഗി ലഭിക്കുകയുള്ളൂ. Video Credits : Arya’s Homely Thoughts