ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ! ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! | Jamanthi Plant Care Tips

Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത് തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ

ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. ജമന്തി ചെടി നട്ടു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കീടങ്ങൾ ആ,ക്രമിക്കാനുള്ള സാധ്യതയുണ്ട്. നഴ്സറിയിൽ നിന്നും നമ്മൾ വാങ്ങുന്ന ഓരോ ജമന്തി ചെടികളുടെയും തൈകൾ ചെറിയ കമ്പുകൾ കുത്തി മുളപ്പിച്ചു കൊണ്ടാണ്.

വീടുകളിൽ കൊണ്ടു വന്നതിനു ശേഷം അവയുടെ പൂക്കൾ ഒക്കെ കട്ട്‌ ചെയ്ത് മാറ്റി കൊടുക്കണം. എങ്കിൽ മാത്രമേ അടിയിൽ നിന്നും നല്ല ബ്രാഞ്ചുകളും തൈകളും കിട്ടുകയുള്ളൂ. പുതുതായി വരുന്ന തൈകൾ ചെറുതായൊന്നു വളച്ച് വെച്ച് കൊടുക്കുവാൻ ആയി ശ്രദ്ധിക്കണം. വളച്ചു കൊടുത്തതിനു ശേഷം കുറച്ചു വളർന്നു വരുന്ന സമയത്ത് ഒരു ഈർക്കിലി കൊണ്ട്

ഒന്നു പിൻ ചെയ്തു കൊടുക്കേണ്ടത് ആയിട്ടുണ്ട്. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമാണ് ഓരോ നോഡിൽ നിന്നും വേര് അടിയിലേക്ക് ഇറങ്ങുക ഉള്ളൂ. ജമന്തി ചെടി നടുന്നതിനെ കുറിച്ചും പരിപാലിക്കേണ്ടതിനെ കുറിച്ചും ജൈവവളം തയ്യാറാക്കാം എന്നുള്ള വിവരങ്ങൾക്കായി വീഡിയോ കാണൂ.. Jamanthi Plant Care Tips Video credit : MALANAD WAYANAD

Jamanthi Plant Care Tips

Jamanthi, also known as Chrysanthemum, is a popular flowering plant known for its vibrant blooms. To care for a Jamanthi plant, ensure it receives at least 4–6 hours of direct sunlight daily. Plant it in well-drained soil enriched with organic compost. Water regularly but avoid waterlogging, as it can lead to root rot. Pinch off dead flowers and prune regularly to encourage bushy growth and more blooms. Feed the plant with a balanced fertilizer every two weeks during the growing season. Protect it from pests like aphids and mites using organic pesticides. With proper care, Jamanthi blooms beautifully in various colors.

  • Provide 4–6 hours of direct sunlight daily.
  • Use well-drained, nutrient-rich soil with compost.
  • Water moderately; avoid waterlogging.
  • Prune and pinch dead flowers to promote growth.
  • Fertilize every 2 weeks during the growing season.
  • Use organic pesticides to control pests like aphids and mites.
  • Ensure good air circulation around the plant.
  • Repot annually to refresh the soil and provide more space.
  • Support taller varieties with stakes to prevent bending.
  • Avoid overhead watering to reduce fungal infections.

Read also : ഇതൊരു മൂടി മാത്രം മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും! പത്തുമണിയിൽ ഇത്രയും പൂക്കളോ!! | Easy Portulaca Flowering Tips