എത്ര കൂടിയ ഷുഗറും പമ്പകടക്കും! കടച്ചക്ക ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന അത്ഭുതം ഗുണം; പ്രമേഹത്തിന് പ്രകൃതിദത്ത പരിഹാരം!! | Kadachakka Health Benefits

Kadachakka Health Benefits : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.

ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചു തികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ ഗുണങ്ങളാണുള്ളത് എന്ന കാര്യം തീർച്ചയാണ്. മാത്രമല്ല പ്രമേഹ രോഗം കൊണ്ട്

ബുദ്ധിമുട്ടുന്നവർക്ക് ഇത് ഏറെ അത്യുത്തമം കൂടിയാണ്. പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കടച്ചക്ക കൊണ്ട് ഇവ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം. ആദ്യം കടച്ചക്ക നെടുകെ മുറിച്ചു കൊണ്ട് പുറത്തെ തൊലിയും മറ്റും ചെത്തി കളയുക. തുടർന്ന് അതിനുള്ളിലെ മൂക്ക് എന്ന ഭാഗവും ഒഴിവാക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് ചെറിയ

കഷണങ്ങളായി അരിഞ്ഞു വെക്കുക. ശേഷം ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത്തരത്തിൽ വേവിച്ച കഷണങ്ങൾ മുളക് ചേർത്ത് കഴിക്കുന്നതും ഏറെ സ്വാദിഷ്ടമാണ്. കടച്ചക്ക ഉപയോഗങ്ങളും ഗുണങ്ങളും അറിയുവാൻ വീഡിയോ മുഴുവനായും കാണൂ. Kadachakka Health Benefits Video credit : PRS Kitchen

Kadachakka Health Benefits

Kadachakka, also known as breadfruit, is a powerhouse of nutrients that can boost overall health. Here are some of its key benefits:

  • Rich in Fiber – Supports digestion and promotes gut health.
  • Heart Health – Contains potassium, which helps regulate blood pressure.
  • Boosts Immunity – Packed with antioxidants and vitamin C.
  • Energy Booster – High in complex carbohydrates for sustained energy.
  • Weight Management – Low in fat and helps control appetite.

Kadachakka (Breadfruit) Health Benefits

  • Kadachakka health benefits
  • Breadfruit nutrition facts
  • Superfoods for immunity
  • Heart-healthy foods
  • Weight loss diet tips

    Read also : ഈ ചെടി എവിടെ കണ്ടാലും ഇനി വിടരുത്! ഷുഗർ 300 ൽ നിന്നും 90 ലേക്ക് എത്തിക്കാൻ ഈയൊരു മാന്ത്രിക ചെടി മതി! | Cherula Plant Health Benefits