ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇടയില്ലാതെ കാന്താരി മുളക് തിങ്ങി നിറയും; കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!! | Kanthari Mulaku Krishi Easy Tips

Kanthari Mulaku Krishi Easy Tips

Kanthari Mulaku Krishi Easy Tips : എത്ര പൊട്ടിച്ചാലും തീരാത്ത കാന്താരി മുളകിന് ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും; ഇടയില്ലാതെ മുളക് തിങ്ങി നിറഞ്ഞു വളരാൻ കിടിലൻ സൂത്രം. ഏതു കാലാവസ്ഥയിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് കാന്താരിമുളക്. കാന്താരി മുളകിന് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ രണ്ടുമാസം കൊണ്ട് ഇവ പൂവിട്ടു കായ്ക്കുകയും

കൂടാതെ ഇവയ്ക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കേണ്ട കാര്യം ഇല്ലാത്തതുകൊണ്ട് തന്നെ മറ്റ് ചെടികളുടെ കൂട്ടത്തിൽ നടാവുന്നതാണ്. മൂന്ന് നാല് കൊല്ലം തുടർച്ചയായി വിളവെടുപ്പ് നടത്താൻ കഴിയുന്ന ചെടികൾക്ക് കീടബാധ ഏൽക്കുന്നതും വളരെ കുറവാണ്. വീടുകളിൽ നല്ലൊരു കാന്താരി ചെടി മാത്രം മതി പൊട്ടിച്ചാൽ തീരാത്ത അത്രയും കാന്താരിമുളക് നമുക്ക് അതിൽ നിന്നും ഉണ്ടാക്കി എടുക്കാൻ കഴിയും.

ചെറിയ കാന്താരിമുളക് കളുടെ എരിവ് ഇഷ്ടപ്പെടാ ത്തവർ ആരും തന്നെ ഉണ്ടാകില്ല. ചെറുതാണെങ്കിലും ഇവ നൽകുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്. കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന എരിവ് തന്നെയാണ് അവയുടെ ഔഷധ ഗുണം. ഇവയിലടങ്ങിയിരിക്കുന്ന ക്യാപ്സിനോഡുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. മാത്രമല്ല ദഹനത്തെ കൂട്ടാനും കൊളസ്ട്രോള് കളെ നിയന്ത്രിക്കാനും സഹായിക്കുന്നു.

ധാരാളം വൈറ്റമിനുകളും സംപുഷ്ടമായ കാന്താരി മുളകിൽ പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കാന്താരിമുളക് സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളുടെ വീട്ടിലും കാന്താരി മുളക് കൃഷി ചെയ്തു നോക്കൂ. Video Credits : PRS Kitchen