ഈ ഒരു ഈർക്കിൽ സൂത്രം ചെയ്താൽ മതി! ഒരു ചെറിയ തിരിയിൽ നിന്നും നൂറു കണക്കിന് കുരുമുളക് പറിക്കാം!! | Kurumulaku Krishi Tips Using Eerkil

Kurumulaku Krishi Tips Using Eerkil

Kurumulaku Krishi Tips Using Eerkil : ഒരു കഷ്ണം ഈർക്കിൽ ഉണ്ടോ! ഈർക്കിൽ ഇനി ചുമ്മാ കളയല്ലേ! ഇനി കുരുമുളക് പറിച്ച് മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കുരുമുളക് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ. ഇനി കുരുമുളക് വാങ്ങേണ്ട! വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈ ഈർക്കിൽ വിദ്യ ചെയ്തു നോക്കൂ! കുരുമുളക് എന്നു പറയുന്നത് കറുത്ത സ്വർണം എന്നറിയപ്പെടുന്നത്. ധാരാളം വിലയുള്ള ഇവ നാം എല്ലാവരും വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്.

എന്നാൽ കുരുമുളക് ധാരാളം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി വേണ്ടത് നമുക്ക് ഒരു ചെറിയ വലിപ്പത്തിലുള്ള ഗ്രോ ബാഗ് ആണ്. ഗ്രോബാഗ് എടുക്കുമ്പോൾ അധികം വലുപ്പത്തിലു ഗ്രോബാഗ് എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് കുറച്ച് മണ്ണും വളവും ചാണകപ്പൊടിയും ഒക്കെ ചേർത്ത് കൊടുക്കണം. വളം എന്ന് പറയുമ്പോൾ ചാണക പ്പൊടിയോ കമ്പോസ്റ്റോ അല്ലെങ്കിൽ നല്ല നീർവാർച്ചയുള്ള മണ്ണ്

Kurumulaku Krishi Tips Using Eerkil

ചകിരിച്ചോറും കൂടി മിക്സ് ചെയ്ത് കൊടുക്കണം. അടുത്തതായി കുരുമുളകിന് ഏത് തണ്ടാണ് തൈ ആയി ഉപയോഗിക്കാൻ എടുക്കേണ്ടത് എന്നാണ്. നമ്മൾ ചെടിയിൽ വെച്ച് തന്നെയാണ് തൈ ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. നല്ല പ്രായമായ ഇലകളുടെ സൈഡിൽ നിന്നും വേര് പോലെ വരുന്നുണ്ട് ആയിരിക്കും അത് ആയിരിക്കും തൈ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. അടുത്തതായി കുരുമുളക് ഇരിക്കുന്ന ചട്ടിയും നമ്മൾ തൈ പിഠിപ്പിക്കാൻ പോകുന്ന ഗ്രോ ബാഗും

ഒരേപോലെ വരത്തക്ക രീതിയിൽ കല്ല് സൈഡിൽ വച്ച് കൊടുക്കുക. കല്ലിനു മുകളിലായി തൈ പിടിപ്പിക്കേണ്ട ഗ്രോബാഗ് വെച്ചതിനുശേഷം വേര് പിടിപ്പിച്ച് എടുക്കേണ്ട നോട് മണ്ണിലേക്ക് അമർത്തി വെക്കുക. ശേഷം ഈർക്കിലി എടുത്തിട്ട് ആ തണ്ട മണ്ണിലുറച്ചു നിൽക്കുവാനായി വളച്ച് ഇരുവശങ്ങളിലും കുത്തി ഇറക്കിവയ്ക്കുക. ഈർക്കിൽ കൊണ്ട് നിറയെ കുറ്റി കുരുമുളക് ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Kurumulaku Krishi Tips Using Eerkil Video Credits : Safi’s Home Diary


🌿 Kurumulaku Krishi Tips Using Eerkil | Pepper Cultivation Using Coconut Midrib

Black pepper cultivation is a profitable and sustainable farming practice when supported naturally. Using eerkkil (coconut midrib) as a climbing aid enhances vine strength and reduces costs, making it ideal for organic farming.


Kurumulaku Krishi Tips Using Eerkil

  • Pepper cultivation tips for high yield
  • How to grow black pepper at home
  • Organic black pepper farming methods
  • Low-cost support system for pepper vines
  • Pepper plant support using coconut midrib

🧑‍🌾 Step-by-Step Kurumulaku Farming Using Eerkil

✅ 1. Soil and Site Selection

  • Choose well-drained loamy soil rich in organic matter
  • pH between 5.5 and 6.5
  • Ensure partial shade or plant near trees

✅ 2. Planting the Pepper Vines

  • Use high-yielding varieties like Panniyur-1 or Karimunda
  • Plant at the base of trees or stakes
  • Maintain 2.5–3 m spacing

✅ 3. Using Eerkil as Natural Support

  • Instead of costly concrete or bamboo poles, insert eerkkil (coconut frond midribs) diagonally into the soil to act as temporary support
  • Tie the pepper vine gently to the eerkil using coir string or banana fiber
  • Replace with stronger support or allow natural trees to take over as vines mature

✅ 4. Fertilization and Mulching

  • Use organic fertilizers like cow dung, neem cake, compost
  • Mulch with dry leaves, coconut husk, or banana leaves to retain soil moisture

✅ 5. Watering and Pest Management

  • Water twice a week during dry months
  • Use neem oil spray or buttermilk spray to control aphids and mealybugs
  • Ensure proper airflow and sunlight

🌱 Benefits of Using Eerkil for Kurumulaku:

  • Cost-effective farming with zero external support cost
  • Fully biodegradable and eco-friendly
  • Improves vine training and root stability in early growth
  • Supports organic farming practices and traditional agriculture

🌾 Additional Pro Tips:

  • Intercrop with turmeric or ginger for extra income
  • Use bio-fertilizers like Trichoderma for disease resistance
  • Keep the base of the plant weed-free

Read also : പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം!! | Kurumulak Krishi Using PVC Pipes