പുതിയ ട്രിക്ക്! വീട്ടിലെ പഴയ ഓട് മതി കിലോ കണക്കിന് കപ്പ പറിച്ചു മടുക്കും! പഴയ ഓടുകൾ ഇനി ചുമ്മാ കളയല്ലേ!! | Kappa Krishi Using Oodu

Kappa Krishi Using Oodu

Kappa Krishi Using Oodu : പഴയ ഓടുകൾ ചുമ്മാ കളയല്ലേ! ഓട് മാത്രം മതി ഇനി കിലോ കണക്കിന് കപ്പ പറിക്കാം. വീട്ടാവശ്യങ്ങൾക്കുള്ള കപ്പ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കപ്പ കൃഷി ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എലി പോലുള്ള ജീവികളുടെ ശല്യവും, സ്ഥല പരിമിതിയും ആയിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി കൊണ്ട്

വീട്ടാവശ്യങ്ങൾക്കുള്ള കപ്പ എങ്ങനെ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് പഴയ ഓട് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിക്കുക എന്നതാണ്. ഒരു തണ്ട് നടാനായി നാലു മുതൽ 5 ഓട് വരെയാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ ഓടുകളെ തമ്മിൽ പരസ്പരം കണക്ട് ചെയ്ത് പുറമേ ഒരു പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കുക.

Tapioca Farming Tips

പ്ലാസ്റ്റികിന് കയറിനു പകരമായി നമുക്കിവിടെ ബലമുള്ള ഏത് നാരു വേണമെങ്കിലും ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അടുത്തതായി ഓടിനകത്ത് പോട്ടിങ് മിക്സ് നിറച്ചു കൊടുക്കണം. കപ്പ പെട്ടെന്ന് പിടിച്ചു കിട്ടാനായി ആദ്യത്തെ ലയർ കരിയില ഇട്ടു കൊടുക്കാം. അതിനു മുകളിലായി ഒരു ലയർ ജൈവ കമ്പോസ്റ്റ് ചേർത്ത് ഉണ്ടാക്കിയ പോട്ടിങ് മിക്സ് നിറച്ചു കൊടുക്കണം. വീണ്ടും കരിയില, പോട്ടിങ് മിക്സ് എന്നീ രീതിയിൽ ഓടിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചു കൊടുക്കുക.

ആവശ്യമെങ്കിൽ കുറച്ച് ചാരം കൂടി ഈയൊരു സമയത്ത് മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. അതിന് മുകളിലായി അല്പം വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി മൂത്ത തണ്ട് നോക്കി വേണം നടാനായി തിരഞ്ഞെടുക്കാൻ. പോട്ടിങ് മിക്സിന്റെ നടു ഭാഗത്തായി തണ്ട് ഇറക്കിവെച്ച് അല്പം കൂടി വെള്ളം നനച്ചു കൊടുക്കാം. ഈയൊരു രീതിയിൽ കപ്പ വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kappa Krishi Using Oodu Video Credit : POPPY HAPPY VLOGS


Tapioca Farming Tips – Boost Yield with Smart Techniques!

Tapioca, also known as cassava or kappa, is a drought-tolerant crop widely cultivated for its high-starch tubers. With proper planning and care, tapioca farming can be highly profitable even on marginal soils. Whether you’re a beginner or a seasoned farmer, these tips will help maximize yield and quality using sustainable practices.

Ideal for searches like tapioca cultivation methods, high-yield cassava farming, or how to grow tapioca organically.


Best Tapioca Farming Tips:

1. Choose the Right Variety

  • Select high-yield, disease-resistant varieties such as Sree Vijaya, H-165, or Sree Jaya.
  • Use certified stem cuttings for healthy propagation.

2. Soil Preparation

  • Tapioca thrives in well-drained loamy or sandy soil with a pH of 5.5 to 7.0.
  • Add organic manure or compost before planting to improve soil fertility.

3. Planting Season and Method

  • Best time to plant: May–June (after first monsoon showers).
  • Cuttings should be 20–25 cm long, planted at a spacing of 90 cm x 90 cm.

4. Watering and Weed Control

  • Though drought-tolerant, regular watering during early growth stages boosts tuber development.
  • Use mulching or organic weed control methods to suppress weed growth.

5. Fertilizer Application

  • Apply NPK fertilizers (75:50:75 kg/ha) for higher yield.
  • Supplement with biofertilizers or wood ash for sustainable farming.

6. Pest & Disease Management

  • Watch for cassava mosaic virus, scale insects, and termites.
  • Use neem oil spray or organic pesticides to control pests naturally.

7. Harvesting

  • Ready for harvest in 8–10 months depending on the variety.
  • Harvest when leaves start yellowing and the tubers feel firm and plump.

Kappa Krishi

  • Tapioca farming tips for beginners
  • How to grow tapioca for profit
  • High yield cassava cultivation methods
  • Organic tapioca farming techniques
  • Tapioca crop care and management
  • Sustainable farming practices for root crops
  • Best fertilizers for cassava
  • Profitable root vegetable farming

Read also : വാഴയില മാത്രം മതി ഇനി 10 കിലോ കപ്പ പറിക്കാം! ഒരു ചെറിയ കപ്പ തണ്ടിൽ നിന്നും കിലോ കണക്കിന് കപ്പ പറിക്കാൻ കിടിലൻ സൂത്രം!! | Kappa Krishi Using Vazhayila