
കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മാത്രം മതി.!! കറിവേപ്പില ഇനി തഴച്ചു വളരും.!!
ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടികളിൽ ഒന്നാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഒരു കറിവേപ്പ് വളർത്തി എടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. കടകളിൽ നിന്നാണ് പലരും കറി വേപ്പില മേടിക്കുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള
രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മാത്രം മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന്
വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.