പഴയ കുപ്പി മതി ഏത് കുഴിമടിയൻ കറ്റാർവാഴയും ഇനി പൊണ്ണതടിയൻ ആകും! നല്ല വണ്ണമുള്ള കറ്റാർവാഴ പൊട്ടിച്ചു മടുക്കും!! | Kattarvazha Krishi Using Bottle

Kattarvazha Krishi Using Bottle

Kattarvazha Krishi Using Bottle : പഴയ കുപ്പി ഉണ്ടോ? ഇനി പഴയ കുപ്പി ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ! നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി കറ്റാർവാഴ വണ്ണം വയ്ക്കാൻ. ഒരു കറ്റാർവാഴ എങ്കിലും വീട്ടിൽ ഉണ്ടാവുന്നത് എത്ര ഉപകാരപ്രദമാണ് എന്നറിയുമോ? നമ്മുടെ സ്കിൻ, തലമുടി എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ് കറ്റാർവാഴയുടെ ജെൽ. ഇത് സ്ഥിരം ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെ നല്ലതാണ്.

കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല, തൈകൾ ഉണ്ടാവുന്നില്ല എന്നത് പലരുടെയും പരാതി ആണ്. നിലത്തും ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും ഒക്കെ നമുക്ക് എളുപ്പം നട്ടു വളർത്താവുന്ന ചെടിയാണ് ഇത്. ഇതിലേക്ക് ഇടുന്ന പോട്ടിങ് മിക്സ്‌ നല്ലത് ആണെങ്കിൽ മാത്രമേ കറ്റാർവാഴയിൽ തൈകൾ ഉണ്ടാവുകയുള്ളൂ. അതിനായി മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർക്കണം. കറ്റാർവാഴയുടെ വേര് മാത്രം മണ്ണിൽ ആവുന്ന രീതിയിൽ വേണം നടാനായിട്ട്.

ഇതിന്റെ തണ്ട് മണ്ണിലായാൽ പെട്ടെന്ന് ചീഞ്ഞു പോവാൻ സാധ്യത ഉണ്ട്. നല്ല ഇളക്കമുള്ള മണ്ണിൽ വേണം നടാനായിട്ട്. ഇടയ്ക്കിടെ മാത്രം വെള്ളം ഒഴിച്ചാൽ മതിയാവുന്ന ചെടിയാണ് ഇത്. സൂര്യപ്രകാശം നേരിട്ട് കിട്ടേണ്ട ആവശ്യമില്ല ഈ ചെടിക്ക്. കറ്റാർവാഴ ആരോഗ്യത്തോടെ വളരാനായി നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി. ഈ കുപ്പിയുടെ അടപ്പിൽ ഒരു ഹോൾ ഇട്ടു കൊടുക്കുക. എന്നിട്ട് ഈ ഭാഗം മണ്ണിൽ മൂടി നിർത്തണം. കുപ്പിയുടെ അടിവശം നമ്മൾ മുറിച്ചു കൊടുക്കണം.

ഇതിലൂടെ മുട്ടത്തോടും സവാളയുടെ തൊലിയും പഴത്തൊലിയും കൂടി ഇട്ട് കൊടുക്കാം.ഇടയ്ക്കിടെ മണ്ണും കൂടി ഇടണം. ഇതിലേക്ക് വെള്ളം ചേർത്തു നേർപ്പിച്ച കഞ്ഞി വെള്ളവും കൂടി ഒഴിച്ചു കൊടുക്കണം. വളരെ വേഗം തന്നെ ചെടികൾ വളരാൻ സഹായിക്കുന്ന ഈ വളം കറ്റാർവാഴയ്ക്ക് മാത്രമല്ല മറ്റു ചെടികളുടെ വളർച്ചയ്ക്കും നല്ലതാണ്. കറ്റാർവാഴയുടെ മുരടിപ്പ് മാറി വീഡിയോയിൽ കാണുന്നത് പോലെ വളരാൻ ഈ വിദ്യ പരീക്ഷിച്ച് നോക്കുമല്ലോ. Kattarvazha Krishi Using Bottle Video Credit : PRARTHANA’S FOOD & CRAFT


Fast Growing Tip for Aloe Vera | How to Boost Aloe Vera Growth

Aloe vera is a versatile and low-maintenance succulent known for its medicinal, cosmetic, and health benefits. Whether you’re growing it for personal use or commercial purposes, knowing the fast-growing tips for aloe vera can help you get lush, healthy plants quickly.


Why Grow Aloe Vera Fast?

  • Medicinal Benefits: Gel for skin, burns, and hair care.
  • High Market Demand: Fresh aloe gel and plants are profitable.
  • Easy to Maintain: Minimal care, drought-tolerant.
  • Air Purification: Improves indoor air quality when kept as a houseplant.

Fast Growing Tips for Aloe Vera

1. Choose Healthy Planting Material

  • Select mature offsets (pups) from a healthy parent plant.
  • Avoid damaged or diseased leaves for propagation.

2. Use Well-Draining Soil

  • Aloe vera prefers sandy or loamy soil with good drainage.
  • Mix garden soil with sand and perlite for optimal growth.

3. Adequate Sunlight

  • Provide 6–8 hours of bright, indirect sunlight daily.
  • Avoid prolonged direct sun in hot climates to prevent leaf burn.

4. Watering Schedule

  • Water once every 7–10 days; reduce frequency in winter.
  • Ensure soil is completely dry before watering again.
  • Overwatering leads to root rot, slowing growth.

5. Fertilization

  • Apply balanced liquid fertilizer (10-10-10 NPK) once a month during growing season.
  • Organic options: compost tea, fish emulsion, or diluted cow dung slurry.

6. Proper Pot & Space

  • Use wide pots with drainage holes for potted plants.
  • Space outdoor plants at least 12–18 inches apart to avoid overcrowding.

7. Regular Pruning & Cleaning

  • Remove dry or damaged leaves to improve airflow and nutrient distribution.
  • Encourages faster growth of healthy new leaves.

8. Temperature & Humidity

  • Aloe vera grows best in 20–30°C (68–86°F).
  • Avoid frost; use shade or cover during cold months.

Pro Tips for Maximum Growth

  • Propagation: Use offsets to grow new plants quickly.
  • Pot Rotation: Rotate pots occasionally for even sunlight exposure.
  • Avoid Chemical Overload: Use fertilizers sparingly; too much nitrogen slows root development.
  • Pest Control: Watch for mealybugs; spray neem oil if needed.

Read also : ഇതൊരു കപ്പ് മതി പച്ചമുളകിൽ പൂ വന്ന് നിറയും! ഇല കാണാതെ പച്ചമുളക് തിങ്ങി നിറഞ്ഞു കുലകുത്തി കായ്ക്കും! കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!! | Easy Chili Farming Tips