ഈ ചെടിയുടെ പേര് അറിയാമോ.? വീട്ടു പരിസരത്തോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിയണം!!

നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ. ഈ ചെടി ഒരെണ്ണം എങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും

പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ. പഴമക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചെടിയാണിത്. കേരളത്തിലുടനീളം എപ്പോഴും കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടിത്തൂവ എന്നറിയപ്പെടുന്ന ഈ ചെടി.

കൊടുത്തൂവ, കൊടുത്ത, ആനക്കൊടിത്തൂവ, ആനത്തൂവ, കടിത്തുമ്പ, കുപ്പത്തുമ്പ എന്നിങ്ങനെ നിരവധി പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതു കൊണ്ട് ചൊറിയണം എന്നും ഇതിനെ വിളിക്കാറുണ്ട്. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ അത്ഭുതമരുന്നാണിത്.

നരവധി ആയുര്‍വേദ മരുന്നുകളിൽ കൊടിത്തൂവ ഉപയോഗിച്ചിരുന്നു. കൊടിത്തൂവയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് ഷെയർ ചെയ്യൂ..