കോവക്ക കാടു പിടിച്ചത് പോലെ ഉണ്ടാകുവാൻ ഇങ്ങനെ ചെയ്താൽ മതി.. കൃഷി രീതിയും പരിചരണവും.!!

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്‌. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം പ്രായമായാൽ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും.

ദിവസവും നനച്ചു കൊടുത്താൽ കോവൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ നമുക്ക് പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ കോവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന കോവൽ കൃഷിരീതിയും പരിചരണവും.!!

കോവൽ കൃഷി ആദായകരമായ കൃഷി, എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കോവൽ കൃഷിചെയ്യുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം അറിയാതെ പോയല്ലോ. ഇതല്ലാതെ വേറെ ഐഡിയകൾ അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Livekerala