ഏതു മാവും പൂക്കാൻ ഒരു രഹസ്യ ഫോർമുല! കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങയുണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.!! | Mango Tree Fast Flowering Tips

Mango Tree Fast Flowering Tips : ചെറിയൊരു മാവും ആ മാവ് നിറയെ മാങ്ങയും എല്ലാ മലയാളികളുടെയും സ്വപ്നമാണ്. മാങ്ങയുണ്ടാവാത്ത മാവ് ആർക്കാണ് ഇഷ്ടമാവുക, എത്ര കുഞ്ഞു മാവാണെങ്കിലും അത് എത്രയും പെട്ടെന്ന് കായ്ച്ച് ധാരാളം മാങ്ങ ഉണ്ടാവണം എന്നായിരിക്കും മാവിൻ തൈ നടുന്ന എല്ലാവരുടെയും ആഗ്രഹം. എത്ര വലുതായാലും വർഷങ്ങൾ എടുത്താലും പൂക്കാത്ത മാവുകൾ നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവാം. നിറയെ പൂവിട്ടിട്ടും കായ്ക്കാത്ത മാവുകൾ വേറെയുണ്ട്.

എന്നാലോ പൂവിട്ട് കായ് വന്നാലും ഒന്നോ രണ്ടോ മാങ്ങ മാത്രമായി ചുരുങ്ങുന്ന മാവുകളും കാണാം. എന്നാൽ ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഏതു മാവും പൂക്കാനുള്ള ഒരു രഹസ്യ ഫോർമുലയാണ്. അത് കൂടാതെ ഈ മാവ് നടുന്നത് എങ്ങനെയാണെന്നും മാവിൽ മാങ്ങ നിറയാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണെന്നും ഒറ്റ പൂ പോലും കൊഴിഞ്ഞു പോകാതെ എല്ലാ പൂവും എങ്ങനെ മാങ്ങയാക്കാമെന്നുമൊക്കെ നമുക്ക് കാണാം. കുഞ്ഞു മാവിൽ നിറയെ മാങ്ങയുണ്ടാവാൻ നല്ല ഗുണനിലവാരമുള്ള മാവ് തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.

ഗുണ നിലവാരമുള്ള നല്ല ഇനത്തിൽപ്പെട്ട നിറയെ മാങ്ങയുണ്ടാകുന്ന മദർ പ്ലാന്റുകളിൽ നിന്നും നമുക്ക് വർഷം തോറും മാവിൻ തൈ ഗ്രാഫ്റ്റ് ചെയ്തെടുക്കാം. ഇത്‌ കുഞ്ഞു മാവിൽ തന്നെ നിറയെ മാങ്ങ ഉണ്ടാവാൻ സഹായിക്കും. ഇങ്ങനെയെടുത്ത മാവിൻ തൈ നടുമ്പോൾ കുമ്മായം ഇട്ടു വച്ച ചുവന്ന മണ്ണ് എടുത്ത് അതിലേക്ക് കുറച്ച് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് മിക്സ് ചെയ്യുക.

കൂടാതെ അയർ എന്നു പറയുന്ന ഒരു പദാർത്ഥം കൂടെ ഇതിൽ ചേർക്കുന്നുണ്ട്. മാവ് പൂക്കാനും മാങ്ങയുണ്ടാകാനും ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മൈക്രോന്യൂട്രിയന്റ്സ് ആയ ബോറോൺ, സിങ്ക് മുതലായവ അയറിൽ അടങ്ങിയിട്ടുണ്ട്.മാവിൽ നിറയെ മാങ്ങ കായ്ക്കാനുള്ള കൂടുതൽ പൊടിക്കൈകൾക്കായി വീഡിയോ കാണുക. Mango Tree Fast Flowering Tips Video Credit : common beebee

Mango Tree Fast Flowering Tips

To encourage fast flowering in mango trees, provide proper care and timely interventions. Choose a well-drained location with full sunlight, as mango trees thrive in warm, sunny climates. Apply balanced fertilizers rich in phosphorus and potassium to promote flowering. Regular pruning helps shape the tree and improve air circulation, encouraging new growth and flower development. Water moderately—avoid overwatering, especially during the flowering season. Use flowering boosters or organic compost to enrich soil nutrients. Stressing the tree slightly by limiting water before flowering can also trigger blooms. Protect the tree from pests and diseases for healthy, uninterrupted growth and flowering.

  • Plant in a sunny location with well-drained soil.
  • Use fertilizers high in phosphorus and potassium.
  • Prune regularly to stimulate new growth and airflow.
  • Water moderately; reduce watering before flowering to induce bloom.
  • Apply organic compost or flowering boosters for nutrient support.
  • Ensure protection from pests and diseases.
  • Avoid excessive nitrogen fertilizers, as they promote leaf growth over flowers.
  • Use grafted varieties for faster flowering and fruiting.
  • Maintain proper spacing to allow sunlight and air circulation.

Read also : മാവ് പൂത്തു കായിക്കാൻ ഇതാ ഒരു സിംപിൾ ട്രിക്ക്! ഏത് കായ്ക്കാത്ത മാവും ഇനി കായ്ക്കും ഇങ്ങനെ ചെയ്താൽ മാത്രം മതി!! | Simple Mango Tree Cultivation Method