
ഇനി മരുന്നില്ലാതെ ഷുഗർ കുറയ്ക്കാം! മുക്കുറ്റിയുടെ ഞെട്ടിക്കുന്ന 10 അത്ഭുത ഗുണങ്ങൾ; മുക്കുറ്റി എവിടെ കണ്ടാലും വിടരുതേ! | Mukkutti Plant Uses
Mukkutti Plant Uses
Mukkutti Plant Uses : നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനും വയസ്സായവർക്ക് എന്നും നിത്യയൗവനം നിലനിർത്താനും ഏറെ ഉപയോഗപ്രദമാണ് ഈ ചെടി.
വാത – കഫ – നീർദോഷ അസുഖങ്ങൾക്ക് ശാശ്വത പരിഹാരമാണ് മുക്കുറ്റി. ത്രിദോഷ ഫലങ്ങൾ അകറ്റാനുള്ള ഈ കഴിവ് കൊണ്ടാണല്ലോ കർക്കിടക മാസത്തിൽ കേരളത്തിൽ ഹിന്ദുക്കൾ മുക്കുറ്റി അരച്ച് നമ്മുടെ പ്രധാന മർമ്മമായ നെറ്റിയിൽ കുറിയായി ചാർത്തുന്നത്. വി ഷസംഹരി എന്നാണ് മുക്കുറ്റിയെ വിളിക്കുന്നത്. വേര് തൊട്ട് പൂവ് വരെ ഉപകാരപ്രദമായ മുക്കുറ്റിയെ അതു പോലെ തന്നെ വയറിളക്കം, അലർജി, മൈഗ്രേയിൻ, ഷുഗർ, ആർ ത്തവ സംബന്ധമായ അസ്വസ്ഥതകൾക്ക് ഒക്കെയുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്.
മൂക്കിലെ ദശ മാറ്റാൻ കിഴി കെട്ടിയും ഉപയോഗിക്കാറുണ്ട്. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഇതിലേക്ക് മൂന്ന് ചെറിയ മുക്കുറ്റി കഴുകി ഇടണം. തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുത്തു അരിച്ചിട്ട് ചെറിയ ചൂടോടെ കുടിക്കാം. വെറും വയറ്റിൽ വേണം കുടിക്കാൻ. ഇങ്ങനെ കുടിക്കുന്നത് ഷുഗർ കണ്ട്രോൾ ചെയ്യാൻ സഹായിക്കും. വീഡിയോയിൽ മുക്കുറ്റി സ്ഥിരമായി പാലിൽ അരച്ച് ചേർത്ത് കുടിക്കുന്നതും രസായനം ഉണ്ടാക്കി കഴിക്കുന്നതിന്റെയും ഗുണങ്ങൾ പറയുന്നുണ്ട്.
നിത്യയൗവനം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. അതു പോലെ തന്നെ പ്രായമായവർക്ക് വരെ മാറ്റങ്ങൾ ഉണ്ടാവും എന്നാണ് പറയുന്നത്. ഇങ്ങനെ മുക്കുറ്റിയുടെ പത്ത് അത്ഭുതഗുണങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വളരെയേറെ ഉപകാരപ്രദമായ ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit : SHAHANAS VARIETY KITCHEN
Mukkutti Plant Uses | Traditional Healing Herb
Mukkutti (Biophytum sensitivum), also known as Little Tree Plant or Nilaccurunji, is a tiny medicinal herb often found in home gardens and temple premises. In Ayurveda and folk medicine, Mukkutti is highly valued for its healing, immunity-boosting, and protective properties. It is considered sacred and also used in natural remedies for various ailments.
Top Uses of Mukkutti Plant
1. Wound Healing
- Fresh leaves are crushed and applied to cuts, burns, and insect bites.
- Speeds up healing and prevents infections.
2. Respiratory Health
- Decoction of leaves helps in cough, cold, asthma, and bronchitis.
- Acts as a natural expectorant.
3. Urinary & Kidney Health
- Used in folk remedies for kidney stones and urinary infections.
- Promotes detoxification.
4. Fever & Inflammation Relief
- Reduces fever, body pain, and swelling.
- Known for its anti-inflammatory and antioxidant properties.
5. Children’s Health
- Traditionally used for stomach ache, worm infections, and fever in kids.
- Mild herbal remedy safe in small doses.
6. Spiritual & Sacred Use
- Considered an auspicious plant in Kerala traditions.
- Used in rituals and for protection from evil eye.
How to Use Mukkutti
- Juice: Extract leaf juice and take with honey for cough.
- Decoction: Boil leaves in water, consume for fever and respiratory issues.
- Poultice: Apply crushed leaves on wounds or swellings.
Conclusion
The Mukkutti plant is a powerful medicinal and sacred herb with wide applications in Ayurveda, folk medicine, and tradition. From healing wounds and improving respiratory health to protecting against infections, this tiny plant carries big health benefits.