ഇതാണ് തായ്‌ലാൻഡ് ഓർക്കിഡിന്റെ ഭംഗിയുടെ രഹസ്യം! വീട്ടിലെ ഓർക്കിഡ് തഴച്ചു വളരാൻ ഇന്നേവരെ ഒരു ഓർക്കിഡ് പ്രേമിയും ചെയ്യാത്ത കിടിലൻ ട്രിക്ക്!! | Orchid Plant Care Tips

Orchid Plant Care Tips : പൂന്തോട്ടങ്ങളിൽ ഓർക്കിഡിന് സ്ഥാനം വളരെ വലുതാണ്. വ്യത്യസ്തമായ കളറും ഇവയുടെ പലതരം വെറൈറ്റികളും ആണ് ഇതിന് കാരണം. ഇവയിൽ പ്രധാനപ്പെട്ടവ ആയ മൊക്കറിയത്തിന്റെയും ഡെഡ്രോബിയത്തിന്റെയും പരിചരണത്തെ കുറിച്ച് വിശദമായി അറിയാം. ഇവയുടെ ഒരു തൈ കിട്ടിക്കഴിഞ്ഞാൽ അത് പോട്ട് ചെയ്യുന്ന തിനുമുമ്പ്

ആയിട്ട് ഫങ്കിസൈഡിൽ മുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ പോട്ടു ചെയ്യുമ്പോൾ ഉള്ള പൂപ്പലോ കേടുകൾ ഒന്നുതന്നെ ചെടിക്ക് സംഭവിക്കുകയില്ല. ഫഗിസൈഡിലെ മുക്കിവെച്ച് ചകിരി നല്ലതുപോലെ നനച്ച് കുതിർത്തശേഷം പോർട്ടിന് ഉള്ളിലേക്ക് നിറച്ച് കൊടുക്കുക. തൈകൾ നട്ടു കൊടുക്കുമ്പോൾ അവയിൽ ഫങ്കൽ ഇൻഫെക്ഷൻ ഏൽക്കാതിരിക്കാനും

നല്ലതുപോലെ വേരുപിടിച്ചു കിട്ടുവാനും ആണ് ഫങ്ങിസൈഡിൽ മുക്കുന്നത്. ശേഷം പോർട്ടിലേക്ക് തൈ ഇറക്കിവെച്ച് കരിയുടെ കഷണം വെച്ചു കൊടുത്തു ഉറപ്പിക്കുക. ആ കൂടെ ഓടിൻ കഷ്ണവും വയ്ക്കുന്നത് നല്ലതാണ്. ഒഴിച്ചു കൊടുക്കുന്ന വെള്ളം ചെടികൾ പെട്ടെന്ന് വലിച്ചെടുക്കാൻ ആയിട്ടാണ് ഓടുൻ കഷണം ഇവയെല്ലാം നമ്മളിങ്ങനെ നിറച്ചു കൊടുക്കുന്നത്.

ഈ രീതിയിൽ പോർട്ട് ചെയ്ത വീടിന് എവിടെ വേണമെങ്കിലും വയ്ക്കാവുന്നതാണ്. ഫ്ലവറിങ് കഴിഞ്ഞ് ഉള്ള പ്ലാന്റുകൾ സ്പ്ളിറ്റ് ചെയ്തു എടുക്കേണ്ടതാണ്. സ്പ്ളിറ്റ് ചെയ്യണമെങ്കിൽ മദർ പ്ലാൻറ്റിൽ മിനിമം 3 ബൾബുകൾ ഉണ്ടായിരിക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Orchid Plant Care Tips Video Credits : ഒരു അഡാർ Pets Story


🌸 Orchid Plant Care Tips | How to Grow Healthy & Blooming Orchids

Orchids are exotic, elegant, and surprisingly easy to care for if you know the right techniques. Here are expert-backed orchid plant care tips that ensure long-lasting blooms and vibrant foliage. 🌿


🌱 Essential Orchid Care Tips (With High CPC Keywords):

1. Light Requirement for Orchids

  • Orchids need bright, indirect sunlight.
  • Avoid direct sun as it can cause leaf burn.
  • Place them near east-facing windows for optimal growth.

2. Watering Tips for Orchids

  • Use the “soak and dry” method: water once the potting mix is dry.
  • Avoid overwatering to prevent root rot.
  • Use distilled water or rainwater for best results.

3. Orchid Potting Mix

  • Use a mix of bark chips, perlite, and sphagnum moss for proper aeration.
  • Repot orchids every 1–2 years to keep roots healthy.

4. Humidity & Air Circulation

  • Orchids love 50–70% humidity.
  • Mist lightly or use a humidity tray.
  • Ensure good airflow to avoid fungal infections.

5. Fertilizing Orchids

  • Use a balanced orchid fertilizer (20-20-20) every 2 weeks during the growing season.
  • Always dilute to half strength to avoid overfeeding.

6. Promote Orchid Blooms

  • Maintain nighttime temperature 10°F cooler than day.
  • This temperature drop encourages bloom spikes.

Orchid Plant Care Tips

  • orchid plant care
  • how to grow orchids at home
  • best orchid potting mix
  • orchid watering tips
  • how to make orchid bloom

Read also : കുല കുലയായി ആന്തൂറിയം പൂക്കൾ തിങ്ങി നിറയാൻ ഇത് മാത്രം മതി! അറിയാതെ പോയ ഇതു മാത്രം ചെയ്താൽ പൂക്കൾ കൊണ്ടു നിറയും!! | How To Propagate Anthurium