ഈ ഒരു സൂത്രം ചെയ്താൽ മതി കുട്ട നിറയെ ഉരുളകിഴങ്ങ് വിളവെടുക്കാം! ഒരു ഉരുളകിഴങ്ങ് കൊണ്ട് എത്ര പറിച്ചാലും തീരാത്തത്ര ഉരുളകിഴങ്ങ്!! | Potato Cultivation Tips

Potato Cultivation Tips

Potato Cultivation Tips : നമ്മൾ കറികളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന കിഴങ്ങുവർഗമാണ് ഉരുളകിഴങ്ങ്. ഉരുളക്കിഴങ്ങ് നമ്മുടെ അടുക്കളയിൽ മിക്ക ദിവസവും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. കറികൾ മുതൽ പലഹാരങ്ങൾ വരെ നിരവധി വിഭവങ്ങളിൽ ഇതിന് പ്രധാന സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ വീട്ടുവളപ്പിലോ ചെറിയ സ്ഥലത്തോ പോലും പലരും ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ താൽപര്യം കാണിക്കുന്നു. എന്നാൽ വിത്ത് നടുക മാത്രമല്ല, മണ്ണ് തിരഞ്ഞെടുക്കുന്നതും വളപ്രയോഗവും ജലസേചനവും കൃത്യമായി ചെയ്താൽ മാത്രമേ നല്ല വലിപ്പമുള്ള കിഴങ്ങുകളും മികച്ച വിളവും ലഭിക്കൂ.

ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കൃഷി കൂടുതൽ വിജയകരമാക്കാൻ കഴിയും. കടകളിൽ നിന്നായിരിക്കും മിക്കവാറും നമ്മൾ ഉരുളകിഴങ്ങ് വാങ്ങാറുണ്ടാകുക. എന്നാൽ നമുക്ക് തന്നെ വീടുകളിൽ ഉരുളകിഴങ്ങ് കൃഷി ചെയ്യാവുന്നതേ ഉള്ളൂ.. ഒരു ഉരുളകിഴങ്ങ് മതി നമുക്ക് ധാരാളം ഉരുളകിഴങ്ങ് ഉണ്ടാക്കിയെടുക്കുവാൻ. കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് നമുക്ക് കൃഷിചെയ്യാം. ഒരു ഉരുളകിഴങ്ങ് മതി ഒരു കുട്ട വിളവെടുക്കാൻ. ഈ സമയത്ത് ഉരുളൻ കിഴങ്ങ് കൃഷി ചെയ്താൽ കുട്ട നിറയെ വിളവെടുക്കാം.

ആദ്യം ആരോഗ്യകരമായ വിത്ത് കിഴങ്ങുകളാണ് തിരഞ്ഞെടുക്കേണ്ടത്. മുള പൊട്ടിത്തുടങ്ങിയതും രോഗ ലക്ഷണങ്ങളില്ലാത്തതുമായ വിത്തുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളം കെട്ടിനിൽക്കാത്തതും നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമണ്ണാണ് ഉരുളക്കിഴങ്ങിന് ഏറ്റവും അനുയോജ്യം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..

കുറഞ്ഞ സ്ഥലത്ത് പോലും മികച്ച വിളവ് നേടാം. വീട്ടുപയോഗത്തിനുള്ള ശുദ്ധമായ ഉരുളക്കിഴങ്ങ് ലഭിക്കും. ചെലവ് നിയന്ത്രിച്ചുകൊണ്ട് നല്ല ഉൽപാദനം നേടാൻ കഴിയും. വിത്ത് നടുന്നതിന് മുമ്പ് മണ്ണിൽ നന്നായി അഴുകിയ ജൈവവളം ചേർക്കുക. ചെടികൾ വളരുന്നതിനനുസരിച്ച് ചുവട്ടിലേക്ക് മണ്ണ് കൂട്ടിക്കൊടുക്കാൻ മറക്കരുത്. വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ജലസേചനം ക്രമീകരിച്ചാൽ കിഴങ്ങുകളുടെ ഗുണമേന്മ മെച്ചപ്പെടും. കൃത്യമായ പരിചരണത്തിലൂടെ രോഗബാധ കുറയ്ക്കാം. Video Credit : PRS Kitchen