മാവ് പൂത്തു കായിക്കാൻ ഇതാ ഒരു സിംപിൾ ട്രിക്ക്! ഏത് കായ്ക്കാത്ത മാവും ഇനി കായ്ക്കും ഇങ്ങനെ ചെയ്താൽ മാത്രം മതി!! | Simple Mango Tree Cultivation Method

Simple Mango Tree Cultivation Method

Simple Mango Tree Cultivation Method

Mango tree cultivation is best suited for tropical and subtropical regions with warm temperatures and dry weather during flowering and fruiting. The tree grows well in deep, well-drained sandy loam soil with a pH of 5.5 to 7.5. Propagation is usually done through grafting for better quality and early fruiting. Young trees require regular watering, while mature trees need less frequent irrigation. Application of balanced fertilizers and periodic pruning promotes healthy growth and fruit yield. Mango trees need full sunlight and proper spacing for good air circulation. With proper care, they produce delicious, juicy fruits typically harvested during the summer season.

Simple Mango Tree Cultivation Method: പൊതുവേ എല്ലാവരും പറയുന്ന ഒരു പ്രശ്നമാണ് മാവ് പൂക്കുന്നില്ല എന്നുള്ളത്. എന്നാൽ മാവ് പെട്ടെന്ന് പൂക്കാനായി നമ്മൾ ശ്രദ്ധിക്കേണ്ടത് അതിന് കറക്റ്റ് ആയിട്ടുള്ള വളം നൽകുക, അതുപോലെ തന്നെ ഗ്രൂമിങ് ചെയ്യുക. പിന്നീട് ശ്രദ്ധിക്കേണ്ടത് കീടനാശിനി ചേർത്തു കൊടുക്കുക. മാവ് നല്ല രീതിക്ക് പൂക്കണമെന്നുണ്ടെങ്കിൽ അതിന്റെ ഇലകളിൽ മാത്രം വെയില് കിട്ടിയിട്ട് കാര്യമില്ല. അതിന്റെ തണ്ടുകളിലും വെയിൽ കിട്ടണം.

അതിനുവേണ്ടി ആദ്യം തന്നെ മാവിന്റെ ഏറ്റവും മുകൾഭാഗം യു ഷേപ്പിൽ നിൽക്കുന്നതാണ് എന്നുണ്ടെങ്കിൽ അതൊരു വി ഷേപ്പ് എന്നുള്ള രീതിക്ക് അതിന്റെ ഇലകളെല്ലാം മുറിച്ചു മാറ്റി കൊടുക്കുക. അങ്ങനെ ഡയറക്റ്റ് മാവിലേക് വെയിൽ കൊള്ളിക്കുക. ഇനി മാവിന് ആവശ്യമായ വളങ്ങൾ ചേർത്തു കൊടുക്കുക. ഇത് ഇടയ്ക്കിടയ്ക്ക് വളങ്ങൾ ചേർത്ത് കൊടുത്തെങ്കിൽ മാത്രമേ മാവ് നന്നായി പൂത്തു വരികയുള്ളൂ.

കീടനാശിനിയുടെ ശല്യം ഉണ്ടെന്നുണ്ടെങ്കിൽ അതിന് അതിന്റെതായ പെസ്റ്റിസൈഡുകൾ യൂസ് ചെയ്യുക. സാഫ് മുതലായ കീടനാശിനി ഒക്കെ വളരെ നല്ലതാണ് അതൊക്കെ മാവിന് യൂസ് ചെയ്യാം. നവംബർ കാലഘട്ടങ്ങളിൽ നമ്മൾ മാവ് താഴെപ്പറയുന്ന പോലെ ഒന്ന് ചെയ്തു നോക്കിയാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ജനുവരി ഫെബ്രുവരി ഒക്കെ ആവുമ്പോഴേക്കും പൂത്തു കിട്ടും. മാവിൽ നമ്മുടെ കൈയെത്തുന്ന ഭാഗത്ത് കറക്റ്റ് ആയി

ഒരു 6 ഇഞ്ചോളം വീതിയിൽ മാവിന്റെ ഏറ്റവും ഔട്ടർ ലെയർ ഒന്ന് ചതച്ചു കൊടുക്കുക. ഒരു ചുറ്റിക ഉപയോഗിച്ച് അത് നന്നായി ചതച്ചു കൊടുത്ത ശേഷം അതിലേക്ക് പ്ലാസ്റ്റിക് കയർ വലിച്ച് മുറുക്കി കെട്ടുക. കുറച്ച് അധികം പ്ലാസ്റ്റിക് കയർ നന്നായി വലിച്ചുമുറുക്കി കെട്ടിക്കൊടുക്കുക. ഇങ്ങനെ കെട്ടുമ്പോൾ ഓട്ടോമാറ്റിക്കലി മരത്തിന് സ്ട്രെസ്സ് ഉണ്ടാകും അപ്പോൾ അത് ഓട്ടോമാറ്റിക് ഹോർമോൺ പ്രൊഡ്യൂസ് ചെയ്ത്. മാവ് പൂത്തു കഴിഞ്ഞു ഉടനെ തന്നെ നമ്മൾ ഈ ഒരു പ്ലാസ്റ്റിക് അയിച്ചു കൊടുക്കേണ്ടതാണ്. അപ്പോൾ തന്നെ ഔട്ട്ലെർ വളരെ പെട്ടെന്ന് യോജിച്ചു പോകുന്നത് ആയിരിക്കും. Credit: H&A Diaries

Mango Tree Cultivation Tips

  • Climate & Soil: Mango trees thrive in tropical to subtropical climates and well-drained, sandy loam soil with a pH of 5.5–7.5.
  • Planting Time: Best planted at the start of the monsoon or early spring to ensure strong root establishment.
  • Spacing: Maintain 8–10 meters between trees to allow for proper growth and airflow.
  • Watering: Water young plants regularly; mature trees need less frequent watering but benefit during flowering and fruiting.
  • Pruning & Fertilization: Prune weak or diseased branches yearly and apply organic compost or NPK fertilizers for better yield.

Read also : ഈ ഒരു മുറിവിദ്യ ചെയ്താൽ മതി! ഏത് കായ്ക്കാത്ത മാവും പ്ലാവും ഭ്രാന്ത് പിടിച്ച പോലെ കായ്ക്കും; ഇനി മാങ്ങയും ചക്കയും പൊട്ടിച്ചു മടുക്കും!! | Mango Jackfruit Graft for High Yield

വീട്ടിൽ ചുറ്റിക ഉണ്ടോ! ഇനി ഏത് പൂക്കാത്ത കായ്ക്കാത്ത മാവും കുലകുത്തി പൂത്തു കായ്ക്കും; മാങ്ങ പൊട്ടിച്ചു മടുക്കും!! | Mango Tree Farming Trick