ചാക്കിൽ ചേമ്പ് കൃഷി ഇങ്ങനെ ചെയ്തു നോക്കൂ! ഇങ്ങനെ ചേമ്പ് നട്ടാൽ വിളവെടുക്കാൻ ചെന്നാൽ മതി; കുറഞ്ഞ…
Chembu Bag Cultivation : സ്ഥലസൗകര്യം കുറവാണെന്ന കാരണത്താൽ ചേമ്പ് കൃഷി ചെയ്യാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടതില്ല. വലിയ ചാക്കുകളിലോ ഗ്രോ ബാഗുകളിലോ ചേമ്പ് നട്ട് വളർത്തിയാൽ നല്ല വിളവ് നേടാൻ കഴിയുമെന്ന് വീഡിയോയിൽ കാണിക്കുന്നു. സാധാരണ പാത്രങ്ങളിൽ!-->…