ഇഡ്ഡലി ഇനി പൂ പോലെ സോഫ്റ്റ്! ചൗവ്വരി ചേർത്ത് തയ്യാറാക്കിയാൽ പൊന്തി പൊന്തി വരുന്ന ഇഡ്ഡലി റെഡി! | soft…
ഇഡ്ഡലി നമ്മുടെ വീടുകളിലെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ പലപ്പോഴും ഇഡ്ഡലി വേണ്ടത്ര സോഫ്റ്റായി കിട്ടാത്തതും പൊന്തി വരാത്തതും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. വളരെ എളുപ്പത്തിൽ തന്നെ പൂ പോലെ സോഫ്റ്റും!-->…