തേയില പൊടി ഉണ്ടോ? ഇതൊന്ന് തൊട്ടാൽ മതി മുടി കരിപോലെ നിക്കും! പിടിച്ചാൽ ഒതുങ്ങാത്ത കട്ടിയിലും നീളത്തിലും മുടി തഴച്ചു വളരും തെളിവ് സഹിതം!! | Tea Powder Hail Oil for Hair Growth

Tea Powder Hair Oil for Hair Growth and Strong, Shiny Hair

Tea Powder Hail Oil for Hair Growth : ഈ കാലത്ത് മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് അകാല നരയും, മുടി കൊഴിച്ചിലും. നമ്മൾ കാണുന്ന അഞ്ചു പേരിൽ നാല് പേർക്ക് ഈ പ്രശ്നമുണ്ട്. ഇത് കാരണം പൊറുതിമുട്ടിയിരിക്കുകയാണോ നിങ്ങൾ? ഇടതൂർന്ന ആകർഷകമായ മുടിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ വഴിയുണ്ട്. തേയിലപ്പൊടി കൊണ്ട് ഇങ്ങനെ എണ്ണ കാച്ചിയാൽ മതി മുടി തഴിച്ചു വളരും. തേയിലപ്പൊടി കൊണ്ട് ഇത്തരത്തിൽ എണ്ണ കാച്ചി ഒന്ന് തേച്ചു നോക്കൂ. മുടി തഴിച്ചു വളരുന്നത് കാണാം.

ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു ചീനച്ചട്ടി എടുക്കുക. ശേഷം രണ്ട് സ്പൂൺ തേയിലപ്പൊടി ഇതിലേക്ക് ഒഴിക്കുക. തുടർന്ന് ഒരു ഗ്ലാസ് വെളിച്ചെണ്ണ കൂടി ഒഴിക്കാം. വേണമെങ്കിൽ കറിവേപ്പിലയും ചേർക്കാവുന്നതാണ്. എണ്ണ പെട്ടെന്ന് ചൂടായി വരുന്നതിനാൽ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ തേയിലപ്പൊടി കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. മറ്റൊരു വിധത്തിൽ നോക്കുകയാണെങ്കിൽ എണ്ണ ചൂടാക്കിയതിനു ശേഷം തേയിലപ്പൊടി ചേർക്കാവുന്നതാണ്. ഇത് തിളച്ചു വരുമ്പോൾ ഫ്ലേം ഓഫ് ചെയ്യാം. തുടർന്ന് വീണ്ടും നന്നായി ഇളക്കി കൊടുക്കണം. പിന്നീട് ചൂടാറിയതിനു ശേഷം വെളുത്ത കോട്ടൻ തുണിയിലോ, അരിപ്പ ഉപയോഗിച്ചോ അരിച്ചെടുക്കാവുന്നതാണ്.

Top Benefits of Tea Powder Hair Oil for Hair Growth

  1. Supports Stronger Hair Roots – Helps improve the overall strength of hair strands.
  2. Enhances Natural Shine – Makes hair look smoother and more vibrant.
  3. Improves Scalp Condition – Helps keep the scalp fresh and well-balanced.
  4. Reduces Hair Breakage – Supports softer and more manageable hair.
  5. Promotes Healthy Hair Appearance – Helps maintain a fuller and well-nourished look.

ശേഷം ചെറുതായി നെറുകയിൽ തേച്ചു പിടിപ്പിക്കണം. ചെറിയ അളവിൽ ആവണക്കെണ്ണയും ഇതിൽ ചേർക്കുന്നത് നല്ലതാണ്. എന്നാൽ നിർബന്ധമില്ല. ശേഷം ആവശ്യത്തിന് ഉപയോഗിക്കാനായി ഇതൊരു കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. ഇത് തേച്ചുപിടിപ്പിക്കുന്ന സമയം മുടി കെട്ടിപ്പിണഞ്ഞു നിൽക്കുകയാണെങ്കിൽ അത് ഇല്ലാതാക്കിയിട്ട് വേണം അപ്ലൈ ചെയ്യാൻ. നെറുകയിൽ തന്നെ നന്നായി പുരട്ടുന്നത് മുടി വളരെ വേഗത്തിൽ വളരാൻ സഹായിക്കും. ഇത്തരത്തിൽ തേയില എണ്ണ കാച്ചി വെക്കുകയാണെങ്കിൽ മുടിക്ക് നല്ല കട്ടിയും, അകാലനര ഒഴിവാക്കാനും വളരെയധികം സഹായിക്കും.

ഇതുവഴി കട്ടിയുള്ള നീളത്തിലുള്ള മുടി നിങ്ങൾക്ക് സ്വന്തമാണ്. പണ്ടു കാലത്തെ മുത്തശ്ശിമാരുടെ ഒരു പ്രധാന മുടി സംരക്ഷണ രീതിയാണിത്. കൂടാതെ, മുടിയുടെ ബലം കൂടുന്നതിനപ്പുറം നല്ല മണവും ഇത് നൽകുന്നു. എങ്ങിനെയാണ് ഈ എണ്ണ കാച്ചുന്നത് എന്നും എങ്ങിനെയാണ് ഇത് തലയിൽ അപ്ലൈ ചെയ്യുന്നത് എന്നും വീഡിയോയിലൂടെ നിങ്ങൾക്ക് വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ എണ്ണ കാച്ചി മുടിയിൽ പ്രയോഗിച്ചു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Tea Powder Hail Oil for Hair Growth Credit : Poppy vlogs


FAQs

1. How often can I use this oil?
1–2 times a week is commonly recommended.

2. Can it be used on all hair types?
Yes, it generally suits most hair types.

3. How long should I keep the oil on hair?
Leave it for 30–60 minutes before washing.

4. Can I mix other oils with it?
Yes, you can blend with other natural oils if preferred.

5. When will I notice results?
Consistent use over a few weeks may show improvement.

Beauty TipsHair Carehair growthHair OilHair PackHair TipsTea PowderTips and Tricks