ഈ കുള്ളൻ തൈകൾ വാങ്ങി നടൂ! ഞാവൽ പഴം ഇനി കൈയ്യെത്തും ദൂരത്ത് നിന്നും പൊട്ടിക്കാം; രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ!! | Thailand Black Njaval Plant Care

Thailand Black Njaval Plant Care : അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ ഡി, സിങ്ക്, തയാമിൻ, മഗ്നേഷ്യം, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഒരു മനുഷ്യശരീരത്തിന് വേണ്ട എല്ലാ പോഷകഗുണങ്ങളും അടങ്ങിയ ഫല വർഗ്ഗമാണ് ഞാവൽ എന്ന് പറയുന്നത്.ഞാവൽ പഴത്തെ പറ്റി ഓർക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അനുഭൂതികൾ ആയിരിക്കും മനസ്സിൽ ഉണ്ടാവുക.

പലപ്പോഴും വലിയ മരമായി ഞാവൽ മാറുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് ഫലം പറിച്ചെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. കാക്കയും മറ്റു പക്ഷികളും കൊത്തി തിന്നതിന് ബാക്കി മാത്രമേ ഞാവൽപഴം മനുഷ്യർക്ക് ലഭിക്കാറുള്ളൂ. തായ്മൻ ബ്ലാക്ക് എന്ന വർഗ്ഗം നോക്കി വാങ്ങുകയാണെങ്കിൽ വളരെ ചെറിയ ഉയർച്ചയിൽ തന്നെ അതിൽ നിന്ന് ഞാവൽ പഴം എടുക്കു വാൻ സാധിക്കുന്നതാണ്. ഇനി നഴ്സറിയിൽ നിന്ന്

എങ്ങനെയാണ് തൈ തെരഞ്ഞെടുക്കേണ്ടത് എന്ന് നോക്കാം. ഒന്നര അടി താഴ്ചയിൽ നീർവാർച്ചയുള്ള മണ്ണിൽ നല്ല സൂര്യപ്രകാശം കിട്ടത്തക്ക രീതിയിൽ വേണം ഞാവൽ തൈകൾ എപ്പോഴും നടുവാൻ. തൈ നടാനുള്ള കുഴിയിലേക്ക് 500 ഗ്രാം എല്ലുപൊടി, അല്പം ഉണക്ക ചാണകം പൊടിച്ചത്, 300 ഗ്രാം വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർത്തു കൊടുക്കാവുന്നതാണ്. ഞാവൽ നടാൻ ആവശ്യമായ കുഴിയിൽ നിന്നെടുത്തിട്ടുള്ള

മണ്ണുമായി ഇത്രയും വളങ്ങൾ മിക്സ് ചെയ്ത ശേഷം കുഴിയുടെ അടിത്തട്ടിൽ കുറച്ച് പാകാവുന്നതാണ്. അതിനുശേഷം ബാക്കി മണ്ണ് ചേർത്ത് കുഴി മൂടി എടുക്കാം. അതിനു ശേഷം ഈ തനിയ്ക്ക് നന്നായി വെള്ളം തളിച്ചു കൊടുക്കേണ്ടത് അനിവാര്യമാണ്. എങ്ങനെയാണ് ബാക്കി പരിപാലനം എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ. Thailand Black Njaval Plant Care Video Credits : Fayhas Kitchen and Vlogs

Thailand Black Njaval Plant Care


🌱 Thailand Black Njaval Plant Care | Grow Rare Tropical Jamun Successfully

The Thailand Black Njaval plant, also known as Black Jamun or Java plum, is a rare and prized tropical fruit tree known for its deep-purple, sweet-tart berries packed with antioxidants. With proper care, you can grow this exotic fruit tree at home for beauty and health benefits!


✅ Key Growing Conditions:

  1. Sunlight Requirements
    🌞 Needs full sunlight (6–8 hours daily) for optimal fruiting.
    🔸 black jamun plant sunlight requirements
  2. Soil & Drainage
    Use well-draining, fertile soil with a slightly acidic to neutral pH (6.0–7.0).
    🔸 Add compost or aged cow dung to enrich the soil.
    🔸 best soil for jamun tree growth
  3. Watering Needs
    💧 Water regularly but avoid overwatering. Let the topsoil dry slightly between watering.
    🔸 Reduce watering during dormancy or winter.
    🔸 jamun tree watering schedule
  4. Fertilization
    • Use organic fertilizers every 30–45 days during growing season (NPK 10-10-10 or vermicompost).
    • Add bone meal or wood ash during fruiting for extra potassium.
      🔸 organic fertilizer for fruit trees
  5. Pruning Tips
    Prune lightly in late winter to remove dead or overcrowded branches. This improves airflow and fruit yield.
    🔸 black njaval tree pruning techniques
  6. Pest & Disease Control
    • Watch for aphids, mealybugs, or fungal spots.
    • Use neem oil spray or natural pesticide weekly.
      🔸 pest control for tropical fruit trees

🌿 Additional Plant Care Tips:

  • Suitable for tropical and subtropical climates.
  • Can be grown in large pots for terrace gardening.
  • Mulch around the base to retain moisture and reduce weeds.
  • Fruits typically appear within 2–3 years if well cared for.

Thailand Black Njaval Plant

  • Thailand black njaval plant care
  • Grow jamun tree in pots
  • Tropical fruit tree maintenance
  • Best fertilizer for njaval tree
  • Organic gardening tips India
  • Jamun plant sunlight and watering
  • Home gardening exotic plants

Read also : ഈ ചെടി എവിടെ കണ്ടാലും ഉടനെ വീട്ടിൽ എത്തിക്കൂ! കാഴ്ച്ച ശക്തി, വെരിക്കോസ്, കൊളസ്‌ട്രോൾ, ഷുഗറിനും ഉത്തമം!! | Chayamansa Plant Benefits