വീട്ടിൽ തൈര് ഉണ്ടോ തൈറോയ്‌ഡ്‌ പുഷ്പ്പം പോലെ മാറ്റാം! ഈ കാര്യം ശ്രദ്ധിച്ചാൽ തൈറോയ്ഡ് വരില്ല, വന്നത് മാറുകയും ചെയ്യും!! | Thyroid Symptoms and Treatments

Thyroid Symptoms and Treatments : തൈറോയ്ഡ് എന്നത് ഒരു രോഗത്തിന്റെ പേരല്ല, അതൊരു ഗ്രന്ഥിയുടെ പേരാണ്. ഉന്മേഷമില്ലാത്ത അവസ്ഥ, കഠിനമായ ക്ഷീണം, എപ്പോഴും കിടക്കേണ്ടിവരുന്ന അവസ്ഥ വരാറുണ്ട് എന്നൊക്കെ പലരും തൈറോയ്ഡിന്റെ പ്രശ്ങ്ങളെ കുറിച്ച് പറയാറുണ്ട്. തൈറോയ്ഡിന്റെ മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കണം, അല്ലെങ്കിൽ തൈറോയ്ഡ് മാറില്ല എന്ന ചിന്തയാണ് പലർക്കും ഉള്ളത്. തൈറോയ്ഡ് ഉള്ളവർ ശ്രദ്ധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.

തൈറോയ്ഡ് ഉള്ളവർക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ക്ഷീണം അല്ലെങ്കിൽ തണുപ്പ്. മറ്റുള്ളവർക്ക് ചൂടുള്ള സമയത്ത് ഇവർക്ക് തണുപ്പനുഭവപ്പെടും. അതുപോലെ തണുപ്പുള്ള സമയത്ത് ചൂട് സഹിക്കാൻ പറ്റുന്നില്ല എന്ന് പലരും പറയാറുണ്ട്. ഇത് തൈറോയ്ഡിന്റെ സാധാരണ ലക്ഷണങ്ങളാണ്. കൂടാതെ മുടികൊഴിച്ചിൽ ഒരു പ്രധാന ലക്ഷണമാണ്. തൈറോയ്ഡ് എന്നത് ഒരു ഗ്രന്ഥിയുടെ പേരാണ്, രോഗത്തിന്റെ പേരല്ല. തൊണ്ടയിൽ കാണുന്ന ബട്ടർഫ്ലൈ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് ഇത്. ഈ തൈറോയ്ഡിന് ശരീരത്തിൽ പല പ്രധാന കാര്യങ്ങളും ചെയ്യാനുണ്ട്.

ശരീര വളർച്ചയും മെറ്റബോളിസവും നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണുകളുടെ അളവിലുള്ള വ്യത്യാസങ്ങളാണ് രോഗം തിരിച്ചറിയാൻ സഹായിക്കുന്നത്. ഹോർമോൺ കൂടുമ്പോൾ ഹൈപ്പർ തൈറോയിഡിസം എന്നും കുറയുമ്പോൾ ഹൈപ്പോ തൈറോയിഡിസം എന്നും പറയുന്നു. ഹൈപ്പർ, ഹൈപ്പോ തൈറോയിഡിസം കൂടാതെ ഗോയിറ്റർ എന്നൊരു വിഭാഗം കൂടിയുണ്ട്. ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അതായത് തൈറോയ്ഡ് ഗ്രന്ഥി വീർത്ത് വലുതാകുന്ന അവസ്ഥയാണ് ഗോയിറ്റർ. തൈറോയ്ഡ് കാൻസർ വളരെ അപൂർവമായി കാണുന്ന ഒരു രോഗമാണ്. തൈറോയ്ഡ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലർക്കും അറിയില്ല. തൈറോയ്ഡിന്റെ പ്രശ്നങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും എന്തൊക്കെ കഴിക്കാം, കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ചും തൈര് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും Dr. Hisham Hyder വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Hi My Doctor എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Thyroid Symptoms and Treatments Credit : Hi My Doctor

Thyroid Symptoms and Treatments: Easy Health Guide

  • Hypothyroidism may cause tiredness, weight gain, constipation and sensitivity to cold.
  • Hyperthyroidism may cause weight loss, sweating, tremors and a fast heartbeat.
  • Thyroid problems can also cause dry skin, hair changes and menstrual changes.
  • Blood tests such as TSH, T3 and T4 help diagnose thyroid disorders.
  • Hypothyroidism is commonly treated with levothyroxine.
  • Hyperthyroidism may be treated with medicines, radioiodine or surgery.
  • Treatment depends on the type and cause of the thyroid condition.
  • Regular blood tests help doctors adjust thyroid medicine when needed.
  • Do not stop thyroid medicine without medical advice.
  • Persistent thyroid symptoms should be evaluated by a healthcare professional.

Read also : ചൂടു വെള്ളത്തിൽ ഇത് 1 സ്‌പൂൺ ചേർക്കൂ! 5 മിനിറ്റ് കൊണ്ട് ശരീരത്തിൽ അടഞ്ഞ എല്ലാ ഞരമ്പുകളും തുറക്കും!! | Numbness and Tingling in Your Legs

healthHealth TipsThyroidThyroid SymptomsThyroid TreatmentsTips and Tricks