ഇത് ഇല്ലാതെ തക്കാളി കൃഷി ചെയ്യരുത്! തുടക്കക്കാർക്ക് പോലും തക്കാളി നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി!! | Tomato Cultivation In Pot

Tomato Cultivation In Pot

Tomato Cultivation In Pot : നമുക്ക് എല്ലാ കറിയിലും ആവശ്യമായ ഒരു ചേരുവയാണ് തക്കാളി. ഇതേ തക്കാളി കടകളിൽ നിന്ന് എപ്പോഴും വാങ്ങിക്കുന്നത് ചിലവേറിയ കാര്യമാണ്. പക്ഷേ സിമ്പിൾ ആയി നമുക്ക് ഇത് വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് നമ്മൾ ഏത് മണ്ണാണ് എടുക്കുന്നത് ആ മണ്ണ് നിറച്ചു കൊടുക്കുക. ഇനി മണ്ണിന്റെ മുകളിലേക്ക് ആയി വേപ്പിൻ പിണ്ണാക്ക് പൊടി ചേർത്തു കൊടുക്കുക. ഇത് ഒരു പിടിയോളം ചേർത്തു കൊടുത്താൽ മതിയാകും.

അടുത്തതായി ഇതിലേക്ക് ചാണകപ്പൊടിയാണ് ചേർത്ത് കൊടുക്കുന്നത്. അത് ഒരു മൂന്നു പിടിയോളം നമ്മൾ ചേർത്തു കൊടുക്കേണ്ടതയിട്ടുണ്ട്. ചാണകപ്പൊടി കൂടുതൽ ചേർത്ത് കൊടുത്താൽ കുഴപ്പമൊന്നുമില്ല. ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കൂട്ടുവളമാണ്. കൂട്ടുവളം രണ്ടു പിടിയോളം ചേർത്തു കൊടുക്കാവുന്നതാണ്. കൂട്ടുവളം എല്ലുപൊടി അതുപോലെതന്നെ ചാണകപ്പൊടി എന്നിവയെല്ലാം കൂടിയതാണ്. ഇനി ഇത് നമ്മൾ തക്കാളി നടാൻ ഉദ്ദേശിക്കുന്ന ചട്ടിയിലേക്ക് മാറ്റി കൊടുക്കാം.

ചട്ടിയിലേക്ക് മാറ്റി കൊടുക്കുമ്പോൾ കാൽഭാഗം വരെ മണ്ണ് അതിലേക്ക് ചേർത്ത് കൊടുത്താൽ മതിയാകും. അതായത് വളവും മണ്ണ് മിക്സ് ചെയ്ത ആ ഒരു മിക്സ്‌ കാൽ ഭാഗം ചേർത്ത് കൊടുക്കുക. ശേഷം അതിന്റെ നടുക്കായി കുറച്ച് ആയത്തിൽ തന്നെ കുഴി ഉണ്ടാക്കി അതിലേക്ക് തക്കാളിയുടെ തൈ ഇറക്കി വെച്ചു കൊടുക്കുക. ശേഷം തക്കാളി ഇനി വളർന്നു വരുമ്പോൾ നമുക്ക് അതനുസരിച്ച് മണ്ണിട്ട് നിറച്ചു കൊടുക്കാവുന്നതാണ്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇതിലേക്ക് ഓരോ മാസം കൂടുമ്പോൾ ഒരു വളം ചേർത്തു കൊടുക്കേണ്ടതുണ്ട്.

സൂടോമോണോസ് ആണ് ചേർക്കേണ്ടത്. ഇതൊരു ജൈവ ബാക്ടീരിയ ആണ്. ഇത് നമ്മൾ ഉപയോഗിക്കുമ്പോൾ അതേ സമയം തന്നെ രാസവളം ഉപയോഗിക്കരുത്. രാസവളം ഉപയോഗിക്കുമ്പോൾ 15 ദിവസത്തെ ഗ്യാപ്പിൽ വേണം ഇത് രണ്ടും ഉപയോഗിക്കാനായി. 20 ഗ്രാം ഉപയോഗിക്കുമ്പോൾ അതിലേക്ക് ഒരു ലിറ്റർ വെള്ളം എന്നുള്ള രീതിക്ക് വേണം ഇത് ഡയല്യുട്ട് ചെയ്തെടുക്കാൻ. ഇനി ഇത് ഡൈലൂട്ട് ചെയ്ത ശേഷം എല്ലാ ചെടികളുടെയും നന്നായി നനച്ചു കൊടുക്കുക. ഇത് ഓരോ മാസം ഇതുപോലെ തന്നെ നനച്ചു കൊടുക്കേണ്ടതാണ്. Credit: ponnappan-in

Tomato Cultivation In Pot

The tomato plant is a widely cultivated, warm-season vegetable plant known for its juicy, nutritious fruits. Belonging to the Solanum lycopersicum species, it is part of the nightshade family and is native to western South America. The plant typically has a bushy or vining growth habit, with green, fuzzy stems and compound leaves. Tomatoes grow best in sunny, well-drained soil with regular watering and support for their fruit-bearing branches. The small yellow flowers develop into round or oval fruits, which ripen to red, although they can also be yellow, orange, green, or purple depending on the variety. Rich in vitamins A and C, tomatoes are widely used in cooking around the world. With proper care, a tomato plant produces abundant fruit, making it a favorite in home gardens and farms alike.

Read also : ഇത് മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ! മുന്തിരിക്കുല പോലെ തക്കാളി നിറയെ കായ്ക്കാൻ ഒരു കിടിലൻ വള പ്രയോഗം!! | Tomato Growing Tips Using Valam

ഇനി തക്കാളി പറിച്ച് മടുക്കും..! ഒറ്റ തവണ തക്കാളി കൃഷി ഇങ്ങനെ ചെയ്തു നോക്കു; മുന്തിരിക്കുല പോലെ തക്കാളി കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി !! | Easy Tomato Growing Tips