ഈ ഗുളിക മാത്രം മതി തക്കാളി ചുവട്ടിൽ നിന്ന് കുലകുത്തി കായ്ക്കും! തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം.!! | Tomato Krishi Using Tablet

Tomato Krishi Using Tablet

Tomato Krishi Using Tablet : ഈ ഗുളിക മാത്രം മതി തക്കാളി ചുവട്ടിൽ നിന്ന് കുലകുത്തി കായ്ക്കും! തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം. കൃഷിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. ഈ ഗുളിക മതി തക്കാളി പൊട്ടിച്ചു മടുക്കും! കിലോ കണക്കിന് തക്കാളി ചുവട്ടിൽ കായ്ക്കാൻ കിടിലൻ സൂത്രം. വളരെ കുറഞ്ഞ സമയം കൊണ്ട് യാതൊരു മുൻ പരിചയവും ഇല്ലാതെ തന്നെ കൃഷിയിടങ്ങളിൽ മാതൃക തീർത്ത

നിരവധി പേരെയാണ് ഇന്ന് സമൂഹം അംഗീകരിക്കുന്നത്. പ്രത്യേകിച്ച് പച്ചക്കറികൾക്ക് പൊള്ളുന്നവില ആകുന്ന ഇന്നത്തെ കാലഘട്ടത്തിൽ. സാധാരണ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ഇന്നത്തെ പച്ചക്കറികളുടെ വില. അതുകൊണ്ടു തന്നെ ഓരോ സാധാരണക്കാരനും കൃഷിയിലേക്ക് തന്നെ തിരികെ പോവുകയാണ്. പച്ചക്കറിയിൽ ഏറ്റവും മുൻപ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇനമാണ് തക്കാളി.

ഏത് പ്രായക്കാർക്കും വളരെയധികം ധൈര്യത്തോടുകൂടി കഴിക്കാവുന്ന തക്കാളി വീട്ടിൽ തന്നെ നിഷ്പ്രയാസം കൃഷി ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെയാണ്. അധിക ചിലവോ കഠിനപ്രയത്നമോ ഒന്നും തക്കാളികൃഷിക്ക് ആവശ്യമില്ല. കൃത്യമായ പരിചരണം ഉണ്ടെങ്കിൽ ആർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് തക്കാളി കൃഷി. വീട്ടിൽ ഉണ്ടാകുന്ന തക്കാളിയിൽ നിന്ന് തന്നെ അതിൻറെ വിത്തെടുത്ത് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാം.

തക്കാളി കൃഷിക്ക് ഉണ്ടാകുന്ന രോഗങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിൽ തന്നെ നൂറുമേനി വിളവു കൊയ്യാൻ ആർക്കും സാധിക്കും. അത്തരത്തിൽ തക്കാളി കൃഷി വിത്ത് ശേഖരണം മുതൽ കായ് ശേഖരണം വരെയുള്ള എല്ലാ കാര്യങ്ങളേയും പറ്റിയുള്ള വിവരങ്ങൾ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് ഉപകാരപ്രദമായ അറിവ്. Video credit: PRS Kitchen