ഈ ഒരു സൂത്രം ചെയ്താൽ മതി കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും! മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതി ഇതാണ്!! | Turmeric Harvesting Tips

ഈ ഒരു സൂത്രം ചെയ്താൽ മതി കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും! മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതി ഇതാണ്!! | Turmeric Harvesting Tips

Turmeric Harvesting Tips : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ

എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ മഞ്ഞൾപൊടി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഏകദേശം ജനുവരി മാസത്തിന്റെ അവസാനത്തോട് കൂടിയാണ് മഞ്ഞളിന്റെ വിളവെടുപ്പ് കാലമായി കണക്കാക്കുന്നത്. വിത്ത് നട്ടുപിടിപ്പിച്ച് ശേഷം വലിയ രീതിയിൽ പരിചരണമൊന്നും നൽകിയില്ല എങ്കിലും മഞ്ഞൾ നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്.

പറിച്ചെടുക്കുന്നതിന് മുൻപായി ചുറ്റുമുള്ള ഇലകളും ചപ്പുചവറുകളുമെല്ലാം എടുത്ത് കളഞ്ഞ ശേഷം വേണം മഞ്ഞൾ മണ്ണിൽ നിന്നും കിളച്ചെടുക്കാൻ.ഒരു ചുവട് മഞ്ഞളിൽ നിന്നു തന്നെ അഞ്ചു മുതൽ 10 വരെ വിത്തുകൾ ലഭിക്കുന്നതാണ്. ശേഷം അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം.കുറഞ്ഞത് മൂന്നു മുതൽ 4 തവണ വരെ കഴുകിയാൽ മാത്രമേ മണ്ണ് നല്ല രീതിയിൽ പോയി കിട്ടുകയുള്ളൂ. ശേഷം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ചു കൊടുക്കുക. പാത്രത്തിന്റെ മുകളിലേക്ക് നിൽക്കുന്ന രീതിയിലാണ് മഞ്ഞൾ ഇട്ടുകൊടുക്കേണ്ടത്. അടച്ചുവെച്ച് വേവിക്കുമ്പോൾ മഞ്ഞളിലേക്ക് ആവി കയറി വരണം.

മഞ്ഞൾ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ പാത്രത്തിലെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് തണുക്കാനായി മാറ്റിവയ്ക്കാം. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത മഞ്ഞൾ വെയിലത്തിട്ട് ഉണക്കി എടുക്കണം.ഏകദേശം ഒരാഴ്ച്ച വരെ സമയമെടുത്ത് മാത്രമേ മഞ്ഞൾ ഉണക്കിയെടുക്കാനായി സാധിക്കുകയുള്ളൂ. അതിനുശേഷം മില്ലിൽ കൊണ്ടുപോയി പൊടിച്ചെടുക്കാം. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾപൊടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Turmeric Harvesting Tips Video Credit : Malus Family


Turmeric Harvesting Tips for Maximum Yield and Profit

Turmeric, the golden spice of India, is not only a staple in kitchens but also a high-demand cash crop in global markets. With the rise in organic turmeric farming, high-yield turmeric cultivation, and export-quality turmeric, farmers and agripreneurs are increasingly turning to this profitable crop. However, to ensure maximum return on investment (ROI), proper harvesting techniques are crucial. Whether you’re a small-scale grower or managing large farms, these turmeric harvesting tips will help you improve quality, minimize loss, and boost profits.


Top Turmeric Harvesting Tips

1. Know the Right Harvest Time

  • Optimal maturity is reached around 7 to 9 months after planting.
  • Signs of readiness include the yellowing and drying of leaves and stems.
  • Harvest too early, and the curcumin content (the valuable compound) will be low.

2. Stop Irrigation Before Harvest

  • Discontinue irrigation 2–3 weeks prior to harvesting.
  • This hardens the soil slightly, making the turmeric rhizomes easier to extract without damage and reduces spoilage during storage.

3. Use Manual or Mechanical Harvesting Based on Farm Size

  • Small farms: Use traditional spade or hand-digging tools to gently lift rhizomes.
  • Large farms: Invest in turmeric harvesting machines for speed and efficiency.
  • Avoid damaging rhizomes to maintain quality and fetch higher market prices.

4. Cure Turmeric Properly After Harvest

  • Boil the rhizomes for 45 minutes to 1 hour until frothy.
  • Sun-dry them for 10–15 days, depending on weather conditions.
  • Proper curing increases shelf life and enhances color, aroma, and marketability.

5. Sort, Grade, and Store Wisely

  • Remove shriveled, rotten, or damaged pieces.
  • Grade by size and color to meet export requirements.
  • Store in cool, dry, well-ventilated spaces to prevent mold and maximize post-harvest value.

Bonus Tip: Maximize Profits with Value Addition

  • Consider processing turmeric into powder or capsules.
  • Leverage e-commerce platforms to sell directly to consumers.
  • These strategies increase your crop’s market reach and boost revenue.

Turmeric Harvesting Tips

  • Turmeric harvesting tips
  • Organic turmeric farming
  • High yield turmeric cultivation
  • Best time to harvest turmeric
  • Turmeric post-harvest processing
  • Export quality turmeric
  • How to cure turmeric after harvest
  • Turmeric farming profit per acre

Read also : അനുഭവിച്ചറിഞ്ഞ സത്യം! ഇഞ്ചിയും മഞ്ഞളും ഇതുപോലെ ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ് കൊയ്യാം! ഇനി ചാക്ക് നിറയെ ഇഞ്ചിയും മഞ്ഞളും വിളവ്!! | Easy Ginger Turmeric Cultivation Tips

AgriculturecultivationfertilizerTurmericTurmeric Cultivation