Ulli krishi Tips Using Irumbu Paatta : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് ആവശ്യമാണ്. വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്റ്റീൽ ബക്കറ്റുകൾ ഉണ്ടെങ്കിൽ അതുതന്നെ തിരഞ്ഞെടുക്കാം. ശേഷം അതിന്റെ ഏറ്റവും താഴത്തെ ലയറിൽ ഒരു പിടി അളവിൽ കരിയില ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത് ബക്കറ്റിന്റെ കനം കുറയ്ക്കുകയും അതേസമയം മണ്ണിലേക്ക് നല്ലതുപോലെ വളം ഇറങ്ങാനും സഹായിക്കുന്നതാണ്.
കരിയിലയുടെ മുകളിലായി അടുക്കളയിലെ ജൈവ വേസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കിയ പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കാവുന്നതാണ്. പോട്ടിങ് മിക്സ് തയ്യാറാക്കാനായി അടുക്കളയിൽ നിന്നും കിട്ടുന്ന പച്ചക്കറി വേസ്റ്റ് എല്ലാം മണ്ണിൽ ഇട്ടുവച്ചാൽ മാത്രം മതി. വീണ്ടും മണ്ണിനു മുകളിലായി ഒരു ലയർ കരിയില കൂടി ഇട്ടു കൊടുക്കുക. ഈയൊരു രീതിയിൽ ബക്കറ്റിന്റെ ഏറ്റവും മുഗൾ ഭാഗത്ത് മണ്ണ് വരുന്ന രീതിയിൽ ഫിൽ ചെയ്തു വയ്ക്കുക.
ഈയൊരു പാത്രത്തിലേക്കാണ് മുളപ്പിച്ചു വെച്ച ഉള്ളി നട്ടു കൊടുക്കേണ്ടത്. ഉള്ളി മുളപ്പിക്കാനായി കുറഞ്ഞത് 15 ദിവസമെങ്കിലും വെള്ളം നനച്ച് ചെറിയ ഒരു ചിരട്ടയിലോ മറ്റോ വച്ചു കൊടുത്താൽ മതിയാകും. ഇത്തരത്തിൽ മുളച്ചുവന്ന ഉള്ളി ഓരോന്നായി ബക്കറ്റിന്റെ പല ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കാവുന്നതാണ്. ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ അല്പം വെള്ളം തൂവി കൊടുത്താൽ മതിയാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ulli krishi Tips Using Irumbu Paatta Video Credit : POPPY HAPPY VLOGS
Profitable Shallots Farming Tips – Boost Yield & Income
Shallots, also known as small onions or baby onions, are a high-value crop with strong demand in both local and export markets. Known for their pungent flavor and long shelf life, they are a staple in culinary use and traditional medicine. With proper planning and care, shallot farming can be a high-profit agriculture business, especially in regions with suitable soil and climate.
If you’re exploring high-yield vegetable farming, organic shallot cultivation, or cash crops with short duration, these shallots farming tips will help you maximize your harvest and income.
Top Shallots Farming Tips
1. Choose the Right Variety
- Select high-yield, disease-resistant varieties like Co-2, CO (On) 5, or Arka Bindu.
- For export purposes, uniform bulb size and bright red color are preferred.
2. Soil Preparation & Fertility
- Shallots thrive in well-drained sandy loam soil with a pH between 6.0–7.0.
- Add well-rotted compost or farmyard manure (20–25 tons/acre) before planting.
- Avoid waterlogged or clay-heavy soil to prevent bulb rot.
3. Planting Technique
- Use bulb-to-soil method with a spacing of 10–15 cm between bulbs.
- Ensure bulbs are planted 2–3 cm deep with the pointed end facing up.
- Ideal planting season: October–February (varies by region).
4. Irrigation & Weed Management
- Water immediately after planting, then irrigate at 7–10 day intervals.
- Use drip irrigation for water efficiency and better yield.
- Apply manual or mulching-based weeding to reduce labor cost and retain moisture.
5. Fertilizer & Pest Control
- Apply balanced NPK fertilizer: 40:20:20 kg/acre, adjusted based on soil test.
- Use neem oil spray or biopesticides to control thrips and aphids.
- For fungal diseases, ensure good drainage and avoid overhead irrigation.
6. Harvesting & Storage
- Shallots mature in about 70–90 days. Harvest when leaves start to dry and fall over.
- Cure bulbs in a shaded, dry place for 7–10 days to enhance shelf life.
- Store in well-ventilated mesh bags or bamboo baskets to prevent sprouting and decay.
Shallots Farming
- Shallots farming tips
- How to grow shallots commercially
- High yield onion farming methods
- Organic shallot cultivation techniques
- Profitable vegetable crops for small farmers
- Best fertilizer for shallots
- Shallots yield per acre
- Climate requirement for shallot farming