ഒരു വാഴ വിത്തിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം തൈകൾ ഉത്പാദിപ്പിക്കുന്ന വിധം.!!

പഴവര്‍ഗ്ഗങ്ങളില്‍ വളരെ പ്രാധാന്യമുള്ളവയാണ് വാഴപ്പഴം, പ്രത്യേകിച്ചും കേരളത്തില്‍. പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒരു പ്രധാന കാര്‍ഷികവിളയായ വാഴ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കൃഷിചെയ്തുവരുന്നു. ഇത്തരം കൃഷിരീതിക്ക്‌ കൂടുതൽ സമയം ആവശ്യമാണ് എങ്കിലും അപൂർവ ഇനം ധാരാളം വാഴ തൈകൾ

ഉത്പാദിപ്പിക്കാൻ ഈ രീതി പ്രേയോജനപെടുത്താം. ഒരു വാഴക്കന്നിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം വാഴ തൈകൾ ഉത്പാദിപ്പിക്കുന്ന വിധം.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ വീട്ടിൽ വാഴ കൃഷി ചെയ്യുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ

മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Livekerala