വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!!

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും.

വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് കത്തിരി തൈകള്‍ മുളപ്പിക്കുക. മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.!!

വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.. വഴുതന കൃഷി രീതിയും പരിചരണവും.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതേ.. Video Credit : Mini’s LifeStyle

Agriculturecultivationfertilizergardening