Whitefly Control : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല; മുളകിലെ വെള്ളീച്ചയെ തുരത്താൻ. പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നുമതി! വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; ഇനി വെള്ളീച്ചയുടെ ശല്യം ഇല്ലേ ഇല്ല! നല്ല പച്ചക്കറി കൂട്ടാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ തൈ നട്ടു വെന്നിരിക്കട്ടെ.
നന്നായി പുഷ്ടിപ്പെട്ട് വരുന്നതിനിയിൽ പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകള്‍ ചുരുണ്ട് വളയാനും കായകള്‍ ചുരുങ്ങിപ്പോകുന്നതും കാണാം. ഇലയുടെ മുകളില്‍ നോക്കിയാല്‍ ഒന്നും തന്നെ ചിലപ്പോൾ കാണുകയില്ല. പക്ഷെ ഒന്ന് പതുക്കെ തട്ടിയാല്‍ വെളുത്ത പൊടിപോലെ പാറുന്നത് കാണാം. അടുക്കള തോട്ടത്തിന്റെ അന്തകനാണ് വെള്ളീച്ച. തക്കാളി, മുളക് എന്നീവിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും ഉണ്ടാകുക.
പച്ചമുളക്, തക്കാളി ഇവയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നു മതി. ചെടിയിലെ വെള്ളീച്ചയെ അകറ്റാൻ അടിപൊളി വിദ്യ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ
എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video Credit : ponnappan-in