ചാരം കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി പയർ കൃഷിയിൽ 100 മേനി വിളവ് നേടാം! ഇനി എന്നും പയർ പൊട്ടിച്ച് മടുക്കും!! | Best Wood Ash Compost

Best Wood Ash Compost

Best Wood Ash Compost : അമ്പോ കൊള്ളാലോ ഈ വളം! ചാരം കൊണ്ടുള്ള ഈ ഒരു വള്ളം മാത്രം മതി കിലോ കണക്കിന് പയർ പൊട്ടിക്കാം; ഇനി പയർ കൃഷി 100 മേനി വിളവ് നേടാം പയർ പൊട്ടിച്ച് മടുക്കും! നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം.

പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് പയറിനകത്ത് ചാരം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത്. ഈ അറിവില്ലായ്മ കാരണം പലരും പയറിന്റെ ഇലയിലും അസ്ഥാനത്തും ചാരം വാരിയിട്ടു കൊടുക്കും. ചാരം ചൂടായത് കൊണ്ട് തന്നെ പയറിന്റെ ഇലകൾ പെട്ടെന്ന് വാടി പോകാനുള്ള സാധ്യത കൂടുതലാണ്.

ഇനി അഥവാ നിങ്ങൾ അത്തരത്തിൽ ചാരം വാരി വിതറുകയാണെങ്കിൽ തന്നെ പത്തോ പതിനഞ്ചോ മിനിറ്റു കൊണ്ട് അത് കഴുകിക്കളയേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ തീർച്ചയായും നമ്മുടെ പയർച്ചെടി മൊത്തത്തിൽ വാടി പോകാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ നമ്മൾ വളം തയ്യാറാക്കാനായി ഒരു ചെടിച്ചട്ടി നിറയെ ചാരം എടുത്തിട്ടുണ്ട്. അതുപോലൊരു ചെടിച്ചട്ടിയിൽ തുല്യമായി ചാണകം എടുത്തിട്ടുണ്ട്. അതുപോലെ മറ്റൊരു ചട്ടി നിറയെ മണ്ണും കൂടെ എടുക്കണം.

ശേഷം ഇവ മൂന്നും കൂടെ നിലത്തോ മറ്റോ ഇട്ട് നല്ലപോലെ യോജിപ്പിച്ചെടുക്കണം. ശേഷം ഇത് പയറിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. എപ്പോൾ നമ്മൾ ചാരം പ്രയോഗിക്കുകയാണെങ്കിലും ഈ രീതിയിൽ വേണം എടുക്കാൻ. ഇതിൽ മണ്ണിന്റെ അളവ് കൂടിയാലും പ്രശ്നമില്ല. ഈ മണ്ണും ചാരവും ചാണകപ്പൊടിയും മിക്സ് ചെയ്ത് പയർ ചെടികൾക്ക് എങ്ങനെ ഇട്ടു കൊടുക്കുന്നതെന്നറിയണ്ടേ??? വേഗം പോയി വീഡിയോ കണ്ടോളൂ… Best Wood Ash Compost Video Credit : Mini’s LifeStyle


Best Wood Ash Compost Making – Organic, Eco-Friendly & Cost-Effective

Do you use wood ash from your fireplace, stove, or outdoor fire pit? Don’t throw it away! Wood ash is a natural fertilizer that can supercharge your compost and garden. When used correctly, it adds essential nutrients like potassium and calcium, and balances the pH in acidic compost piles.

If you’re searching for how to use wood ash in compost, organic fertilizer alternatives, or eco-friendly garden waste solutions, this guide covers it all.


Step-by-Step: How to Make the Best Compost Using Wood Ash

1. Use Only Clean, Untreated Wood Ash

  • Always use ash from untreated, unpainted, and chemical-free wood.
  • Avoid ash from charcoal briquettes or pressure-treated wood — these can be toxic to plants.

2. Balance Your Compost Ratio

  • Add wood ash in small quantities — too much can raise the pH excessively.
  • Use a carbon-to-nitrogen (C:N) balance — combine ash with green materials like food scraps, grass clippings, or kitchen waste.

3. Layer Strategically

  • Alternate layers of ash, green waste, and brown waste (dry leaves, cardboard, straw).
  • A little ash goes a long way — 1–2 cups per week in a standard compost bin is enough.

4. Mix Well to Avoid Clumping

  • Ash tends to clump when wet. Stir your compost regularly to ensure even distribution and proper aeration.

5. Check the pH Level (Optional)

  • If your compost is too acidic, wood ash helps neutralize it.
  • Ideal compost pH: 6.5–7.5 for most garden plants.

6. Use Finished Compost in Moderation

  • Once fully decomposed, this nutrient-rich compost is great for vegetable gardens, flower beds, and fruit trees.
  • Avoid using on acid-loving plants like blueberries or azaleas.

Benefits of Using Wood Ash in Compost:

  • Boosts potassium and calcium content in compost
  • Helps neutralize acidic compost
  • Reduces landfill waste and promotes sustainable gardening
  • Cost-effective alternative to chemical fertilizers

Best Wood Ash Compost Making

  • Wood ash compost making
  • How to use wood ash in compost
  • Organic fertilizer alternatives
  • Eco-friendly gardening tips
  • Composting for beginners
  • Soil enrichment with wood ash
  • Natural pH balancer for compost
  • Garden composting methods

Read also : കരിയില മാത്രം മതി! ഇനി 20 ദിവസം വേണ്ട! വെറും 5 ദിവസം കൊണ്ട് അടിപൊളി കരിയില കമ്പോസ്റ്റ് റെഡി!! | Kariyila Compost Making