
ഈ ഒരു സൂത്രം ചെയ്താൽ മതി പേര പെട്ടെന്ന് പൂവിട്ട് കുലകുത്തി കായ്ക്കും! ഇനി പേരക്ക ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും.!! | Easy Perakka Krishi
Easy Perakka Krishi
Easy Perakka Krishi : പേരക്കയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. പേരക്കയുടെ മാത്രമല്ല അവയുടെ ഇലക്കും നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു പേര മരം എങ്കിലും വീട്ടിൽ വച്ചു പിടിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി മിക്ക വീടുകളിലും കാണാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒരു പേര ചെടി ടെറസിന് മുകളിൽ വളർത്തിയെടുക്കാവുന്നതാണ്.
ഇത്തരത്തിൽ പേര മരം വളർത്തുമ്പോൾ അവ പെട്ടെന്ന് കായ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.പേരക്കയ്ക്ക് അതിന്റെ പൂർണ്ണ രുചിയും മധുരവും കിട്ടാനായി ഏറ്റവും നല്ലത് ജൈവവളങ്ങൾ ഉപയോഗിക്കുക എന്നതാണ്. അതിനായി അടുക്കളയിലെ പച്ചക്കറി വേസ്റ്റ്,പഴത്തൊലി എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടാതെ മാസത്തിൽ ഒരുതവണയെങ്കിലും ചെടിയുടെ ചുറ്റും മണ്ണ് മാറ്റി അവിടെ വേപ്പിലപിണ്ണാക്ക് ഇട്ടു കൊടുക്കാനായി ശ്രദ്ധിക്കുക.
കൂടാതെ പയർ, മുതിര എന്നിവ പോലുള്ളവയുടെ വിത്ത് ചെടിയുടെ ചുറ്റും പാകി ഇടുക. ശേഷം അവ മുളച്ചു തുടങ്ങുമ്പോൾ പിഴുത് മാറ്റി ചെടിക്ക് വളമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിയിൽ വളരെ എളുപ്പത്തിൽ കായഫലങ്ങൾ ഉണ്ടായി വരുന്നതാണ്.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നഴ്സറികളിൽ നിന്നാണ് പേരക്കയുടെ തൈ വാങ്ങിക്കൊണ്ടു വരുന്നത് എങ്കിൽ അവയിൽ പൂവിട്ടു നിൽക്കുന്നുണ്ടെങ്കിൽ അത് മുറിച്ചു കളയാനായി ശ്രദ്ധിക്കുക. ശേഷം വീട്ടിൽ കൊണ്ടു വന്ന് അവ നട്ടുപിടിപ്പിച്ച് ഉണ്ടാകുന്ന പൂ നല്ല പരിചരണം നൽകുന്നത് വഴി
കായ്ഫലങ്ങൾ ആക്കി മാറ്റാൻ സാധിക്കും. ചെടിക്ക് ആവശ്യത്തിന് വളം നൽകുകയും വെള്ളം സൂര്യപ്രകാശം എന്നിവ ലഭിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ മാത്രമാണ് ചെടിയിൽ പെട്ടെന്ന് കായ്കൾ ഉണ്ടാവുകയുള്ളൂ. മണ്ണിര കമ്പോസ്റ്റ്, ജൈവവളം എന്നിവ ഇടയ്ക്കിടയ്ക്ക് ചെടിക്ക് നൽകുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഗ്രോ ബാഗിൽ ആണെങ്കിൽ കൂടി പേരമരം എളുപ്പത്തിൽ കായ്ക്കുന്നത് കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Perakka Krishi Video Credit : Rema’s Terrace Garden
Easy Guava Farming Tips – Boost Yield & Profit Naturally!
Guava farming is one of the most profitable fruit farming ventures due to its low maintenance, high yield, and strong market demand. With the right care, soil selection, and pest control, you can grow high-quality guava fruits all year round.
Ideal for searches like how to grow guava commercially, guava yield per acre, or organic guava cultivation techniques.
Top Guava Farming Tips for Beginners & Experts:
1. Select the Right Variety
Choose high-yielding guava varieties like:
- Allahabad Safeda (sweet and white-fleshed)
- L49 (early variety)
- Taiwan Pink or Red Fleshed (for color and flavor)
These varieties perform well under tropical and subtropical climates.
2. Soil & Climate Requirements
- Guava thrives in well-drained loamy soil with a pH of 6.0–7.5.
- Avoid water-logged soils.
- Ideal temperature: 23°C to 30°C with moderate rainfall.
3. Planting Season & Spacing
- Best planting season: June–July (monsoon) or February–March (irrigated zones).
- Maintain spacing of 5m x 5m for high-density planting and air circulation.
4. Irrigation Tips
- Though guava is drought-tolerant, regular watering during fruiting stages increases yield.
- Use drip irrigation to conserve water and ensure deep root watering.
5. Pruning & Training
- Prune after harvesting to remove dead branches and improve sunlight penetration.
- Shape the plant to a bushy form to increase flowering and fruit set.
6. Fertilizer Application
- Apply organic compost or farmyard manure (FYM) before monsoon.
- Use NPK (100:40:40 kg/ha) and micronutrients like zinc and boron to enhance fruit size and sweetness.
7. Pest & Disease Control
- Common pests: fruit fly, stem borer
- Use fermented banana traps or neem oil spray as natural pest repellents.
- For fungal issues, use Bordeaux mixture after pruning.
8. Harvesting Tips
- Guava fruits are ready to harvest in 4–5 months after flowering.
- Harvest at the mature green or yellow stage depending on market preference.
Easy Perakka Krishi
- Guava farming profit per acre
- High yield guava cultivation methods
- Organic fruit farming tips
- How to grow guava commercially
- Guava farming business plan
- Drip irrigation in guava plantation
- Best fertilizer for guava trees
- Pruning tips for fruit trees