ഇങ്ങനെ ചെയ്താൽ ഏതു മാവും പ്രാന്ത് പിടിച്ചത് പോലെ പൂക്കും.. മാവ് പൂക്കാൻ ഒരു മുറിവിദ്യ.!!

പലരുടെയും പ്രശ്നം ആണ് മാവ് നട്ടിട്ടു മാവ് പൂക്കാതെ വരുന്നത്. എല്ലാരും സാധാരണയായി ചെയ്തു വരുന്നത് തെങ്ങിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ചെടികളുടെ ഇടയിൽ കൊണ്ട് പോയി മാവ് നടുന്നതാണ്. എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യ പ്രകാശം കിട്ടണം…